26.2 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

താമരശേരി ചുരത്തിൽ കാറിൽ യുവാക്കളുടെ സാഹസിക യാത്ര

കോഴിക്കോട്: ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് വായനാട് - കോഴിക്കോട് റൂട്ടിലെ താമരേരി ചുരത്തിലൂടെ യുവാക്കളുടെ സാഹസിക കാർ യാത്ര കാറിന്റെ ഡിക്കി തുറന്നു വെച്ചും ഡിക്കിയിലൂടെ  കാല്‍ പുറത്തിട്ടുമുള്ള യാത്രയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്...

പൂജാ ബമ്പർ അടിച്ച കോട്ടയംകാരനാര് ? പൂജാ ബമ്പറിന്റെ അഞ്ചു കോടി കാത്തിരിയ്ക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സര്‍ക്കാറിന്റെ പൂജ ബംബര്‍ ലോട്ടറി, ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്. സമ്മാനം ആര്‍ക്കെന്ന് അറിവായിട്ടില്ല.   ശിവശക്തി ഹോള്‍സെയില്‍...

ഒറ്റമുറിയില്‍ തൂങ്ങിയാടിയ മൂന്നു മൃതദേഹങ്ങള്‍,ഇത്തിത്താനത്തെ കൂട്ട ആത്മഹത്യയുടെ കാരണമിതാണ്

കോട്ടയം:ഒറ്റമുറിയില്‍ തൂങ്ങിയാടുന്ന മൂന്നു മൃതദേഹങ്ങള്‍ ഇത്തിത്താനത്തെ നാട്ടുകാരെ മാസങ്ങളോളം അസ്വസ്ഥമാക്കുന്ന കാഴ്ചകളാണ് പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായരുടെ വീട്ടില്‍ കണ്ടത്. ഭാര്യ സരസമ്മയുടെയും മകന്‍ രാജീവിന്റെയും മരണത്തില്‍ കലാശിച്ചത് കുരുന്നുകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിനായുള്ള...

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട സ്വദേശി സുനില്‍കുമാറിന്റെ (പൾസർ സുനി) ജാമ്യം വിചാരണക്കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണ സുനില്‍...

പിൻസീറ്റ് ബെെക്ക് യാത്രികർക്കും ഇന്നു മുതൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി : സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ...

നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം : കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടയുള്ള നേതാക്കളെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റി...

വാഹന പരിശോധന ക്യാമറയിൽ പകർത്തണം, ദേഹത്തു തൊട്ടാൽ കളി മാറും, ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രികർക്ക് പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പൊലീസിന്റെ എല്ലാ വാഹന പരിശോധനയും ക്യാമറയിൽ പകർത്താൻ ഡിജിപിയുടെ കർശന നിർദ്ദേശം. എസ് ഐ അടക്കം നാല് പേര് അടങ്ങുന്ന ടീം...

തിരുവനന്തപുരത്ത് നടുറോഡിൽ യുവാക്കളുടെ സംഘർഷം, പോലീസെത്തിയത് മണിക്കൂറുകൾക്ക് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍ തമ്മില്‍...

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് മദ്യം നൽകി, കൊല നടത്തിയ ശേഷം മൃതദേഹംസൂക്ഷിച്ചത് ലോറി കാബിനിൽ, ലോറിയിൽ നിന്നും ഡീസലൂറ്റി മൃതദേഹം കത്തിച്ചു, നമ്പർ പ്ലേറ്റ് ഊരിമാറ്റി സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ചു, പ്രതികൾ...

ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലെ ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന സംഭവം പ്രതികൾ വിവരിച്ചപ്പോൾ ഞെട്ടിയത് പോലീസും. 20വയസ്സുകാരായ...

വനിതാ ഡോക്ടറുടെ കാെലപാതകം തെലുങ്കാന ഇളകി മറിയുന്നു, ജനകീയ പ്രതിഷേധം മൂലം പ്രതികളെ കോടതിയിൽ പോലും എത്തിയ്ക്കാനാവാത്ത അവസ്ഥ, മജിസ്ട്രേറ്റ് പോലീസ് സ്റ്റേഷനിലെത്തി നടപടിക്രമം പൂർത്തിയാക്കി , അതും പിൻവാതിലിലൂടെ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത പ്രതിഷേധം കണക്കിലെടുത്തുമാണ് മഹാബുബന്‍നഗറിലെ ഫാസ്റ്റ്...

Latest news