27.1 C
Kottayam
Monday, May 6, 2024

തിരുവനന്തപുരത്ത് നടുറോഡിൽ യുവാക്കളുടെ സംഘർഷം, പോലീസെത്തിയത് മണിക്കൂറുകൾക്ക് ശേഷം

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

തുടര്‍ന്ന് യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week