തിരുവനന്തപുരം:ലോക എയിഡ്‌സ് ദിനത്തില്‍ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറ അഥവ കോണ്ടം ഉപയോഗിയ്ക്കുന്നതില്‍ മടിയ്‌ക്കേണ്ടതില്ലെന്ന് ഡോ.ഷിനു ശ്യാമളന്‍.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ അതിനെ അവഗണിക്കരുതെന്ന് ഡോ. ഷിനു പറയുന്നു....
ന്യൂഡല്‍ഹി:രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും.
സാമ്പത്തിക...
ആലപ്പുഴ: കയര്‍ കേരള 2019നോടനുബന്ധിച്ച് ഇഎംഎസ് സ്റ്റേഡിയം നൂതനവും വ്യത്യസ്തങ്ങളുമായ കലാപരിപാടികള്‍ക്കാണ് ഡിസംബര്‍ നാലു മുതല്‍ എട്ടുവരെയുള്ള രാവുകളില്‍ സാക്ഷ്യം വഹിക്കുക. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള കലാവിരുന്നാണ് ഇത്തവണ അവതരിപ്പിക്കപ്പെടുന്നതിലേറെയും എന്ന...
കാഞ്ഞങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂരിനേയും കോഴിക്കോടിനേയും പിന്തള്ളി പാലക്കാട് മുന്നിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം കൈക്കലാക്കുന്നത്.
951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ...
യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്‌സ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല സിനിമയില്‍...
തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലായി ഒരു ന്യൂനമർദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.
*അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും...
കാഞ്ഞങ്ങാട്: പരാതികൾക്കും പരിഭവങ്ങൾക്കും ഇടം കൊടുക്കാതെ കുറ്റമറ്റ നിലയിലുള്ള നടത്തിപ്പിന്റെ എ പ്ലസ് ഗ്രേഡുമായി പ്രോഗ്രാം കമ്മിറ്റി. അറുപതാമത് കേരള സ്കൂൾ കലോത്സവത്തിന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് കൊടിയിറങ്ങുമ്പോൾ മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയാകെയും കയ്യടി...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ ബാര്‍ അസോസിയേഷന്റെ പ്രമേയം. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയത്.. ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകരുടെ അവകാശ...