തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ്...
മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് യുവാവിന് ആക്രമിച്ചു. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. രാത്രി വനിതാ...
ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ ഇടിഞ്ഞ് വീണ കെട്ടിടത്തിനിടയില്‍ പെട്ട് കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും...
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്‍വന്‍, തമിഴ് നാട് ഡിണ്ടികല്‍ ബേഗംപൂര്‍ സഹായമാത പുരം സ്വദേശി...
കൊച്ചി : പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം...
ഈരാറ്റുപേട്ട: തൊടുപുഴ
റോഡിൽ കാറുകൾ തമ്മിൽ
കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഈരാറ്റുപേട്ട മറ്റയ്ക്കാട്
കാവുംപീടികയിൽ ഷെഫീഖിന്റെ
മകൻ ഹഫ്സീൻ മുഹമ്മദ് (21)
ആണ് മരിച്ചത്. അപകടത്തിൽ
രണ്ടു കാറുകളിലായുണ്ടായിരുന്ന
നാലു പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നാലു
പേരെയും മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട ഇടമറുക് ഭാഗത്ത്
ഞായറാഴ്ച രാത്രിയിലായിരുന്നു
സംഭവം....
തിരുവനന്തപുരം: ബിഷപ്പ് ഫാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സിസ്റ്റര്‍മാരെ പിന്തുണയ്‍ക്കേണ്ടവര്‍ തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങള്‍ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായത്. ആരെയും വേദനിപ്പിക്കാനല്ല തന്റെ ‘കർത്താവിന്‍റെ നാമത്തിൽ’ എന്ന പുസ്തകമെന്നും സിസ്റ്റർ...