24.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണം; ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണി...

വിവാഹ സമ്മാനമായി സവാള! പണത്തിന്റെ അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ് വില. രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ളി...

ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരിങ്ങാലക്കുടയില്‍...

എനിക്ക് വെടിവെക്കാനുള്ള തോക്കുകള്‍ ഞാന്‍ തന്നെ കണ്ടെത്തും, കള്ളവെടിയാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട; ജോമോള്‍ ജോസഫ്

സമൂഹമാധ്യമങ്ങളില്‍ വെടിയെന്ന് വിളിച്ചാക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി മോഡലായ ജോമോള്‍ ജോസഫ്. തോക്കുമേന്തിയുള്ള ചിത്രം സഹിതം ഫേസ്ബുക്കിലൂടെയാണ് ജോമോളുടെ മറുപടി. നല്ല തോക്കുകള്‍ എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു.. എനിക്ക് വെടിവെക്കാനുള്ള തോക്കുകള്‍ ഞാന്‍...

‘കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ല, എനിക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ട്’ ഫിറ്റ്‌നെസ് റദ്ദാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ ഭീഷണി

കൊല്ലം: ചട്ടലംഘനം നടത്തി സര്‍വീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ ഭീഷണി. തൊടുപുഴയിലെ ജോഷ് ബസിന്റെ ഉടമ ജോഷിയാണ് എവിഎം അജീഷിനെ ഫോണില്‍ വിളിച്ച്...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐ കീഴടങ്ങി

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ്.ഐ കോടതിയില്‍ കീഴടങ്ങി. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എസ്‌ഐയും പോത്തന്‍കോട് സ്വദേശിയുമായ സജീവ് കുമാറാണു തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. റസിഡന്റ്‌സ് അസോസിയേഷന്‍ പരിപാടി അറിയിക്കാനെത്തിയ...

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തു മരിച്ചു

കൊച്ചി: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷഷന് സമീപം സര്‍വ്വീസ് റോഡിലാണ് സംഭവം. ഗൗരിശങ്കര്‍ ജംഗ്ഷഷന്‍...

സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികള്‍; സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ

തിരുവനന്തപുരം: അഗളിയില്‍ പോലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. സംസ്ഥാന സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട...

കണ്ണൂരില്‍ കാറിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജഡം; ദുരൂഹത

കണ്ണൂര്‍: നഗരമധ്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് കണ്ടെത്തിയത്....

‘പാസഞ്ചറില്‍ വാഗണ്‍ ട്രാജഡി’,ഏറ്റുമാനൂരിന്റെ ദുരിതയാത്ര തുടരുന്നു,പാലരുവിയില്‍ കനിയാതെ റെയില്‍വേ

കോട്ടയം: ഇന്ന് രാവിലെ കൊല്ലത്തു നിന്നും പുറപ്പെട്ട കൊല്ലം-എറണാകുളം പാസഞ്ചര്‍  ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള അവസ്ഥയാണിത്.ആയിരത്തിലധികം യാത്രക്കാരാണ് ഏറ്റുമാനൂരില്‍ നിന്നും മാത്രം ട്രെയിനില്‍ കയറാനുള്ളത്. നിശ്ചത സമയപരിധിയ്ക്കുള്ളില്‍ ജീവന്‍ പണയംവെച്ച് ശരീരവും...

Latest news