കൊച്ചി: താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. തനിക്കെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങളിൽ മനം മടുത്താണ് ചാരിറ്റി അവസാനിപ്പിക്കുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.
തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ്...
തിരുവനന്തപുരം: ചാവേറുകളുടെ കഥ പറയുന്ന മലയാളത്തിന്റെ മെഗാപ്രൊജക്ടായ മാമാങ്കം സിനിമയുടെ മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള മാമാങ്കം എന്ന പേരില്‍ സിനിമയുടെ കഥ നോവല്‍ ആയി പ്രസിദ്ധീകരിച്ചു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍...
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റ് ആയി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസില്‍ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റത്. ദീര്‍ഘകാലമായി...
കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ സംഘർഷാവസ്ഥ.എബിവിപി പ്രവർത്തകർ വിദ്യാഭ്യാസ ഉപഡയറക്ടറെ കോട്ടയത്ത് ഓഫീസിൽ പൂട്ടിയിട്ടു. ട്രൈബൽ സ്കൂൾ അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയ വിദ്യാർത്ഥികൾ നടപടിയുണ്ടാവാതെ വന്നതോടെ സ്കൂളിൽ നിന്നും സ്വയം പിരിഞ്ഞു...
തിരുവനന്തപുരം: പട്ടിണി സഹിക്കാൻ
കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ
സമിതിക്ക് കൈമാറി. തിരുവനന്തപുരം റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷണം ഏൽപ്പിച്ചത് ഇവരുടെ ആറുമക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
വിശപ്പ് സഹിക്കാൻ...
വയനാട്: വയനാട് ചുരത്തില്‍ സാഹസിക യാത്ര നടത്തിയ കാര്‍ പിടിച്ചെടുത്തു. കോഴിക്കോട് ചേവായൂരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. കാര്‍ ഓടിച്ചതും ഫഫീറായതിനാല്‍...
കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന നടപടി വിവാദത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വിടി ബല്‍റാം എംഎല്‍എ, 'ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..' ബല്‍റാം കുറിച്ചു....
തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പരിപാടി ഉദ്ഘടനം...