27.3 C
Kottayam
Friday, April 19, 2024

കോട്ടയത്ത് എ.ബി.വി.പി വിദ്യാഭ്യാസ ഉപഡയറക്ടറെ പൂട്ടിയിട്ടു

Must read

കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ സംഘർഷാവസ്ഥ.എബിവിപി പ്രവർത്തകർ വിദ്യാഭ്യാസ ഉപഡയറക്ടറെ കോട്ടയത്ത് ഓഫീസിൽ പൂട്ടിയിട്ടു. ട്രൈബൽ സ്കൂൾ അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയ വിദ്യാർത്ഥികൾ നടപടിയുണ്ടാവാതെ വന്നതോടെ സ്കൂളിൽ നിന്നും സ്വയം പിരിഞ്ഞു പോയതിനെതിരെയാണ് പ്രതിഷേധം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week