27.7 C
Kottayam
Monday, April 29, 2024

തൃശൂർ പെരിഞ്ഞനത്ത് അജ്ഞത വാഹനമിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

Must read

തൃശൂർ:പെരിഞ്ഞനത്ത് വാഹനാപകടം. രണ്ട് പേർ മരിച്ചു.പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ  സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.40നാണ് പരിക്ക് പറ്റി റോഡിൽ കിടക്കുന്നത് കണ്ട് ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week