തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം ഇന്ന് പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം...
കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിയ്ക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ ഒന്‍പത്...
ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി...
പാലാ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേര്‍പ്പുങ്കല്‍
കുരിയപ്പാറയില്‍ രാജേഷിന്റെ ഭാര്യ സരിത (36)യാണ് മരിച്ചത്. കഴിഞ്ഞ 8 ന്
വൈകിട്ട് നാലിന് ചേര്‍പ്പുങ്കലില്‍ ഭര്‍തൃവീട്ടില്‍ വച്ചാണ് സരിതയ്ക്ക
പൊള്ളലേറ്റത്. ഭര്‍ത്താവ് രാജേഷിനും പൊള്ളലേറ്റിരുന്നു. അറുപത് ശതമാനത്തിലേറെ...
തിരുവനന്തപുരം : പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധം ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു....
കണ്ണൂർ : നടുറോഡിൽ ജീപ്പ് നിർത്തിയിട്ടത് ചോദ്യം ചെയ്ത യുവാക്കളെ പോലീസ് ജാമ്യമില്ലാകുറ്റം ചുമത്തി ജയിലിലടച്ച സംഭവം കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടിനെതിരെ ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ സംസാരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ്....
കൊച്ചി: തൃപ്പൂണിത്തുതുറയ്ക്ക് സമീപം ഇരുമ്പനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം തൊടുപുഴ ഇടവെട്ടി സ്വദേശി ഷൈല, അമ്മ ബിൽകിസ് എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഐഎം. ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന്...