24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി; ആലപ്പുഴയില്‍ സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വിവാഹ...

ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട നേടുംപുരതടത്തില്‍ സതീഷ് (ജോയല്‍-26)നെ ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ഒരുമാസം മുന്‍പായിരുന്നു കേസിനാസ്പദമായ...

അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

ശബരിമല: ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം പട്ടാഴി അയണി വീട്ടില്‍ കുഞ്ഞുരാമന്‍ ആചാരിയുടെ മകന്‍ അജികുമാര്‍(45) ആണ് മരിച്ചത്. വഴിയില്‍ തളര്‍ന്നു വീണ അജികുമാറിനെ അയ്യപ്പ സേവാസംഘം...

മലപ്പുറം-കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മലപ്പുറം: ഞായറാഴ്ച മുസ്ലീം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മലപ്പുറം-കോഴിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം...

തിരുവനന്തപുരത്ത് കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കന്‍ ശ്രമം; യുവാവിനെ യുവതി തന്ത്രപരമായി കുടുക്കി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്....

യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്ന് യേശുദാസ്

ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് 'ചാഞ്ചല്യം' ഉണ്ടാകുമെന്നും ഗായകന്‍ യേശുദാസ്. ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നത് കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെല്ലോ? തന്റെ...

പൗരത്വ നിയമം ഭരണവീഴ്ച മറച്ചുവെക്കാനുള്ള കുടില തന്ത്രം: ഹൈദരലി തങ്ങൾ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം നേരിടുന്ന ഗുരുതരമായ...

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല, പൗരത്വ ബില്ലിൽ പിണറായി വിജയൻ

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ...

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു , തൃശൂരിൽ വനിതാ മാധ്യമ പ്രവർത്തകർ തടഞ്ഞുവെച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ

കൊച്ചി : തൃശൂരിൽ നടക്കുന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ജയിലിലായ വി.എം.രാധാകൃഷ്ണനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത് വിവാദമായിരുന്നു. അതേ വേദിയിൽ തന്നെ സ്ഥലത്തുണ്ടായിരുന്ന വനിതാ...

കെ.എ എസ് പരീക്ഷ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: 2020 ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ദ വിന്‍ഡോ എന്ന പദ്ധതിയിലൂടെ...

Latest news