കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം.
കുസാറ്റിന്റെ...
ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന്‍ പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ് റെക്കോര്‍ഡാണ് മറികടന്നത്. 30 സെക്കന്‍ഡില്‍...
ന്യൂഡൽഹി:പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി. ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിൽ അരങ്ങേറിയ സംഘർഷത്തിൽ സ്വമേധയ കേസെടുക്കണമെന്ന...
തിരുവനന്തപുരം. പൗരത്വ ബിൽ വിഷയത്തിൽ ഒരു കൂട്ടം സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ.ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിച്ച് ഹർത്താലിന് ഏഴു ദിവസം മുമ്പ്...
പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍...
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ‘ജാമിയ മില്ലിയയില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നവര്‍ വലിയ താമസമില്ലാതെ നാടെങ്ങും പ്രക്ഷോഭങ്ങള്‍ക്ക് തീ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന് പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്...
കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍...