24.7 C
Kottayam
Sunday, May 19, 2024

നാളത്തെ ഹർത്താൽ നിയമവിരുദ്ധം, ശക്തമായി നേരിടുമെന്ന് പോലീസ്

Must read

 

 

 

 

 

തിരുവനന്തപുരം. പൗരത്വ ബിൽ വിഷയത്തിൽ ഒരു കൂട്ടം സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ.ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിച്ച് ഹർത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട് എന്നാൽ ഇതുവരെ വരെ ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ല. പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടും ഹർത്താൽ പിൻവലിച്ചുമില്ലഅതുകൊണ്ടുതന്നെ  ഹർത്താലിനെ നിയമപരമായി നേരിടും .ക്രമസമാധാനം പുലർത്താൻ
പോലീസ് സജ്ജമായിരിക്കും. നിയമാനുസൃതം റാലി ആലി   നടത്തുന്നത് കൊണ്ട് പ്രശ്നമില്ല.കടകൾ മനപൂർവമായി അടപ്പിക്കാൻ ശ്രമിച്ചാൽ നടപടി ഉണ്ടാകുമെന്നും എന്നും പോലീസ്  മുന്നറിയിപ്പു നൽകുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week