29.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

ഇ.ഡി.യെ ആരും ആക്രമിച്ചിട്ടില്ല, നിയന്ത്രിക്കാനാകാത്ത ഒരു ചെറിയ പ്രതികരണമാണ് ഉണ്ടായത് – എം. സ്വരാജ്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇതൊരു ആക്രമണമേയല്ല. സമാധാനമായി മാത്രമേ പ്രതിഷേധിക്കാൻ പാടുള്ളൂവെന്ന്...

അവധിക്കാലമായതിനാല്‍ വന്‍ തിരക്ക്, റൈഡിനിടയില്‍ അപകടം,ഹാപ്പിലാന്‍ഡ് അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനിലയിങ്ങനെ, ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: വെമ്പായത്തുള്ള ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണ് അപകടം. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജയന്റ് വീൽ ആണ് പൊട്ടി വീണത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക്...

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം: 5 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. അപകടത്തിൽ...

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: വീണക്ക്‌ ഉടൻ ഇ.ഡി സമൻസ്; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 18.36 കോടി രൂപ കണ്ടുകെട്ടി

തിരുവനന്തപുരം: രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച സി.എം.ആർ.എൽ-എക്സാലോജിക് (CMRL-Exalogic) സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് (ED) കടുത്ത തുടർനടപടികളിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ...

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ അക്രമം; സംസ്ഥാന പോലീസിന് കടുത്ത വീഴ്ച, റെയ്ഡുകൾക്ക് ഇനി സി.ആർ.പി.എഫ് കാവൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനിടയിൽ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ കടുത്ത ആക്രമണം സംസ്ഥാന പോലീസിന് വലിയ നാണക്കേടാകുന്നു. ക്രമസമാധാനപാലനത്തിൽ കേരള പോലീസ് പൂർണ്ണമായി...

രണ്ട് പതിറ്റാണ്ടിന്റെ തടവറക്കാലത്തിന് വിരാമം; അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി, കരിപ്പൂരിൽ കണ്ണീരണിഞ്ഞ് ഉമ്മയും പ്രവാസി ലോകവും

കോഴിക്കോട്: കോഴിക്കോട് കാലം കാത്തുവെച്ച ഏറ്റവും വലിയ പുണ്യമായി, നീണ്ട രണ്ട് പതിറ്റാണ്ടിന്റെ തടവറക്കാലത്തിന് വിരാമമിട്ട് അബ്ദുല്‍ റഹീം ഒടുവില്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ പുതുക്കി കേരളക്കര ബലിപെരുന്നാളിന്റെ...

പ്രസവിച്ചയുടൻ കുഞ്ഞിനെ പുറത്തെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ടാ, കാമുകൻ ഇതരസംസ്ഥാനക്കാരൻ; ആശുപത്രിയിൽ എത്തിയത് വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നാണു കരുതി

ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ യുവതി, കുട്ടിയെ വേണ്ടെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി.) അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ അധികൃതർ...

വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി; നടപടി റെയ്ഡിന് പിന്നാലെ

തിരുവനന്തപുരം: റെയ്ഡിന് പിന്നാലെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും റെയ്ഡിൽ...

പശ്ചിമേഷ്യ സമാധാനത്തിലേക്ക്! ഹോർമുസ് കടലിടുക്ക് ഉടൻ പഴയ നിലയിലേക്ക്? അമേരിക്ക-ഇറാൻ സമാധാന ഉടമ്പടിയുടെ കരട് പുറത്ത്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ്...

കക്കൂസ് മാലിന്യം ശേഖരിക്കുന്നവരിൽനിന്നും കൈക്കൂലി; ഡിവൈഎസ്പി അറസ്റ്റിൽ

തിരുവനന്തപുരം∙ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി ടി.അനില്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതി അവസാനിപ്പിക്കാനുള്ള പ്രോജക്ട് സീറോയുടെ ഭാഗമായുള്ള നീക്കത്തിലാണ് അറസ്റ്റ്. മലിനജലം ശേഖരിച്ച് ചേര്‍ത്തല നഗരസഭയുടെ എസ്ടിപി പ്ലാന്റില്‍ എത്തിക്കുന്ന ചേര്‍ത്തല...

Latest news