28.5 C
Kottayam
Friday, July 3, 2026

CATEGORY

Kerala

കക്കൂസ് മാലിന്യം ശേഖരിക്കുന്നവരിൽനിന്നും കൈക്കൂലി; ഡിവൈഎസ്പി അറസ്റ്റിൽ

തിരുവനന്തപുരം∙ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി ടി.അനില്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതി അവസാനിപ്പിക്കാനുള്ള പ്രോജക്ട് സീറോയുടെ ഭാഗമായുള്ള നീക്കത്തിലാണ് അറസ്റ്റ്. മലിനജലം ശേഖരിച്ച് ചേര്‍ത്തല നഗരസഭയുടെ എസ്ടിപി പ്ലാന്റില്‍ എത്തിക്കുന്ന ചേര്‍ത്തല...

ചോദ്യം ചോദിച്ചത് അഞ്ച് തവണ; ഇഡി റെയ്ഡിൽ മറുപടി പറയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച...

തലസ്ഥാനത്ത് സംഘർഷാവസ്ഥ; പാർട്ടി ഓഫീസ് വളഞ്ഞ് പോലീസ്, വെല്ലുവിളിച്ച് നേതാക്കൾ; ഇഡിയുടെ വാഹനം തകർത്ത കേസിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് അറസ്റ്റിലായത്. ഇഡി വാഹനം...

ഇഡി സംഘത്തിനുനേരെ ആക്രമണം; പ്രതിഷേധക്കാർ കാർ അടിച്ചുതകർത്തു, ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് റെയ്ഡ്...

ഇ.ഡി ഈ റെയ്ഡ് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി, ഇതുകൊണ്ടൊന്നും സിപിഎം തളരില്ല, റെയ്ഡിൽ പ്രതികരണവുമായി പിണറായി

തിരുവനന്തപുരം: തന്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി...

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു; ഒന്നും കണ്ടെത്താനായില്ല ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞും കൂവി വിളിച്ചും സി.പി.എം. പ്രവർത്തകർ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ...

ഇഡി റെയ്‌ഡ്; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും പ്രവര്‍ത്തകര്‍ എറിഞ്ഞു

തിരുവനന്തപുരം:സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുത്തു.പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം ഉണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ...

പിണറായിയുടെ വീട്ടിലെ റെയ്ഡ്: പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ല, സതീശൻ മോദിയെ കണ്ടത് കേരളത്തിൻ്റെ ആവശ്യത്തിനായെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാലോജിക് സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുസംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല....

വീണയും പിണറായിയും അറസ്റ്റിലാകും, മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം, മുന്നറിയിപ്പുമായി ബി.ജെ.പി

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ്. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം...

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ്; ശിക്ഷ വിധിച്ചത് സിംഗപ്പുർ കോടതി

സിംഗപ്പുർ: എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ. കോടതി ഉത്തരവുകൾ ലംഘിച്ചതിന് സിംഗപ്പുർ കോടതിയാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്.സിംഗപ്പുർ കോടതിയുടെ ഉത്തരവുകൾ രവീന്ദ്രൻ ആവർത്തിച്ച്...

Latest news