28.5 C
Kottayam
Friday, July 3, 2026

CATEGORY

Kerala

ED എത്തിയത് അതീവ രഹസ്യമായി,പോലീസിനെപ്പോലും അറിയിച്ചില്ല; എല്ലായിടത്തും പരിശോധന ഒരേസമയം

തിരുവനന്തപുരം:  മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എത്തിയത് മുന്നറിയിപ്പില്ലാതെ. റെയ്ഡ് നടത്തുന്ന കാര്യം സംസ്ഥാന പോലീസിനേയോ മറ്റു ഉദ്യോഗസ്ഥരേയോ അറിയിച്ചിരുന്നില്ല. കേരളത്തിലെ പത്തിടങ്ങളിലും ബെംഗളൂരുവിലുമാണ്...

ഇ.ഡി. റെയ്ഡ്; അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് CPM, വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും തുടരുന്ന ഇ.ഡി. റെയ്ഡിൽ സംസ്ഥാന വ്യാപക പ്രതിഷേധം. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും....

പിണറായി വിജയന്റെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്,വീണയെ ചോദ്യം ചെയ്യുന്നു

തിരുവനനന്തപുരം/കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12...

സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്? കര്‍ണാടകയില്‍ വന്‍ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും

ബെംഗളൂരു: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ അഴിച്ചുപണിയിലേക്ക് കര്‍ണാടക കോണ്‍ഗ്രസ് നീങ്ങുന്നതായാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിഞ്ഞ് രാജ്യസഭയിലൂടെ ഡല്‍ഹിയിലേക്ക് മാറാനും,...

മുണ്ടംവേലി ഫ്‌ളാറ്റ് നിർമാണത്തിൽ വൻ അഴിമതിയും ചട്ടലംഘനവും; വിജിലൻസ് അന്വേഷണം വേണം: മുഹമ്മദ് ഷിയാസ്

കൊച്ചി: പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാനായി മുണ്ടംവേലിയിൽ നിർമിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമാണത്തിൽ അടിമുടി ചട്ടലംഘനവും വൻ അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഫ്‌ലാറ്റിലെ അന്തേവാസികളായ...

ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പതിനാലുകാരനായ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂര്‍: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാലുകാരനായ മലയാളി വിദ്യാർത്ഥി ദാരുണമായി മരണപ്പെട്ടു. ഗൂഡല്ലൂർ പാക്കണ സ്വദേശിയായ മിസ്ഹബ് ആണ് വന്യജീവി ആക്രമണത്തിൽ നാടിനെ നടുക്കിയ ദുരന്തത്തിന് ഇരയായത്. ഇന്നലെ...

വലതുപക്ഷത്തിന്റെ മതിമറന്നുള്ള ആഘോഷത്തിൽ കാര്യമില്ല, എൽഡിഎഫ് ശക്തമായി തിരിച്ചുവരും: പിണറായി വിജയൻ; പരാജയത്തിൽ തിരുത്തലുകൾക്ക് തുടക്കം

തിരുവനന്തപുരം: കേരളത്തിൽ പുതിയ ഭരണമാറ്റം നടന്ന സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവസാനിച്ചു എന്ന് കരുതുന്ന വലതുപക്ഷ കേന്ദ്രങ്ങളുടെ മതിമറന്നുള്ള സന്തോഷത്തിൽ യാതൊരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി....

തിയറ്ററുകളിൽ ‘ജോർജുകുട്ടി’ തരംഗം; ‘ദൃശ്യം 3’ 150 കോടി കടന്ന് വൻ ഹിറ്റിലേക്ക്, യുഎസിൽ നിന്നും കോടികളുടെ കൊയ്ത്ത്

കൊച്ചി: മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' തിയറ്ററുകളിൽ വൻ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ മെയ് 21-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം റിലീസ്...

ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങും വഴി അപകടം; തിരുവല്ലയിൽ കാർ മരത്തിലിടിച്ച് വയോധിക മരിച്ചു; മകനും ബന്ധുവിനും പരിക്ക്

എടത്വാ: ആശുപത്രിയിൽ നിന്നുള്ള ദീർഘനാളത്തെ ചികിത്സ കഴിഞ്ഞ് സന്തോഷത്തോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ്...

റിവ്യൂ ബോംബിങ് അതിരുകടക്കുന്നു, മുഖ്യമന്ത്രിക്കും സൈബർ പോലീസിനും പരാതി നൽകും: ഫിലിം ചേമ്പർ; ആരോപണങ്ങൾ തള്ളി അശ്വന്ത് കോക്ക്

കൊച്ചി: സിനിമകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള 'റിവ്യൂ ബോംബിങ്' എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മോശമായി...

Latest news