എടത്വാ: ആശുപത്രിയിൽ നിന്നുള്ള ദീർഘനാളത്തെ ചികിത്സ കഴിഞ്ഞ് സന്തോഷത്തോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ്...
കൊച്ചി: സിനിമകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള 'റിവ്യൂ ബോംബിങ്' എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മോശമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികൾ ഊർജിതമാക്കി. 'ഇന്ദിരാ ഗാരന്റി' എന്ന പേരിൽ പ്രഖ്യാപിച്ച ഈ പദ്ധതി...
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA) വലിയ പുകിലിന് കാരണമായ അൻസിബ ഹസ്സൻ-ടിനി ടോം വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആരോപണവിധേയനായ പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ശ്രീകൈലാസ് രംഗത്ത്. നടി അൻസിബ ഹസ്സൻ തന്നെ മതം...
തൃശ്ശൂർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യാജപ്രചാരണങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമെതിരെ എ.ഐ.സി.സി. (AICC) സെക്രട്ടറിയും മുൻ എം.പിയുമായ ടി.എൻ. പ്രതാപൻ തൃശ്ശൂർ റൂറൽ എസ്.പിക്ക് ഔദ്യോഗികമായി പരാതി നൽകി. 'പാർട്ടി...
പയ്യാവൂർ: കണ്ണൂർ പൈസക്കരി ടൗണിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ്...
കൊച്ചി: അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സിപിഐയുമായുള്ള അരനൂറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു (രണ്ടാം വർഷ ഹയർസെക്കൻഡറി), വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി ആർ ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്....