25 C
Kottayam
Friday, July 3, 2026

CATEGORY

Kerala

‘മാധ്യമങ്ങളിൽ വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, റിപ്പോർട്ട് എവിടെ? നവകേരള മർദ്ദനക്കേസിൽ പ്രൊസിക്യൂഷനും പോലീസിനും കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം....

സംസ്ഥാന പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം, ഇടുക്കിക്ക് തിളക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു (രണ്ടാം വർഷ ഹയർസെക്കൻഡറി), വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി ആർ ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്....

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; അജിത് കുമാറിന്റെ നടപടി ചെന്നിത്തല തീരുമാനിക്കും

തിരുവനന്തപുരം : നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച...

‘മിന്നൽ മാജിക്’ ഉത്പാദനം നിർത്തിവെച്ചു; മലബാർ ഡിസ്റ്റിലറീസിലെ ബ്രാൻഡി വിപണിയിലെത്തുന്നത് വൈകും

പാലക്കാട്: മേനോൻപാറയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിൽ (Malabar Distilleries) നിന്നും പുറത്തിറക്കാനിരുന്ന പുതിയ ജനപ്രിയ ബ്രാൻഡി 'മിന്നൽ മാജിക്കിന്റെ' (Minnal Magic) ഉത്പാദനം അടിയന്തിരമായി നിർത്തിവെച്ചു. ബെവറജസ് കോർപ്പറേഷൻ (BEVCO)...

ലഹരിക്കടത്തിന് ആംബുലൻസും ബീക്കൻ ലൈറ്റും; തൃശ്ശൂരിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ; കോഴിക്കോട്ടും അറസ്റ്റ്

തൃശ്ശൂർ/കോഴിക്കോട്: പോലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും വെട്ടിച്ച് ആംബുലൻസിൽ ബീക്കൻ ലൈറ്റ് (Beacon Light) തെളിച്ച് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്താൻ ശ്രമിച്ച രണ്ടുപേർ തൃശ്ശൂരിൽ സിറ്റി പോലീസിന്റെയും ആന്റി നാർക്കോട്ടിക്...

‘പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേട്; മമ്മൂട്ടിയും മോഹൻലാലും ഇടപെടണം’: ‘അമ്മ’യിലെ തർക്കത്തിൽ രൂക്ഷവിമർശനവുമായി മല്ലിക സുകുമാരൻ; വരവുചെലവ് കണക്കുകൾ പുറത്തുവിടണമെന്ന് മാലാ പാർവതി

കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ തുടരുകയാണ്. മാധ്യമങ്ങളിലൂടെ പ്രതികരിച്ചു വിഴുപ്പലക്കല്‍ തുടരുകയാണ് താരസംഘടനയില്‍. ഈ തര്‍ക്കം മുറുകവേ തുറന്നടിച്ച് മുതിര്‍ന്ന താരം മല്ലിക സുകുമാരന്‍ രംഗത്ത്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും...

‘അമ്മ’യിൽ നിന്ന് നീതി കിട്ടില്ല; ടിനി ടോമിനെതിരെയും സ്റ്റേഷനിൽ പീഡിപ്പിച്ച വനിതാ എസ്.ഐക്കെതിരെയും നിയമനടപടിക്ക് അൻസിബ ഹസൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ഭാരവാഹികളിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും നടൻ ടിനി ടോമിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നടി അൻസിബ ഹസൻ. തന്നെ മണിക്കൂറുകളോളം സ്റ്റേഷനിൽ വെച്ച്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ പോയ വീട്ടമ്മ കൊല്ലപ്പെട്ടു: ഭര്‍ത്താവിന് പരിക്ക്

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ക്രൂരമായ ആക്രമണം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. മേപ്പാടി പുത്തുമല സ്വദേശിനി ജെസ്സി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ്...

വയറ്റിൽ കുടുങ്ങിയ കത്രികയുമായി ജീവിച്ചത് അഞ്ചു കൊല്ലം; ഒടുവിൽ ഹർഷിന അതേ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: തനിക്ക് പൂർണ്ണ നീതി ലഭിച്ചൂ എന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു അവർ. 2017...

‘അമ്മ’യില്‍ ഭിന്നത രൂക്ഷം; ശ്വേതാ മേനോന്‍ രാജിവെക്കാന്‍ സന്നദ്ധ, ജിഹാദി വിളിയുമായി നടി ഉഷയും

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും പരസ്യമായ ചെളിവാരിയെറിയലുകളും ഒടുവില്‍ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ രാജി സന്നദ്ധതയിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. സംഘടനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ തുടരുമ്പോഴും മലയാള സിനിമയിലെ...

Latest news