തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസിൽ മുൻ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ.പി ബിനു പിടിയിലായി. തമ്പാനൂരിലെ...
കോട്ടയം: ഉടമ പാൽ കറന്ന് തൊഴുത്തിൽ നിന്നും മാറിയ നിമിഷങ്ങൾക്കകം ശക്തമായ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും കിടാരിയും ചത്തു. കോട്ടയം മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ്‌കുട്ടി ചാക്കോയുടെ ഉടമസ്ഥതയിലുള്ള പശുക്കളാണ് മിന്നലേറ്റ്...
കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം കോടനാട്ട് പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള ലൊക്കേഷൻ പരിശോധനയ്ക്കിടെ ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു ജോഷി (26) ആണ് വഴുതിവീണ്...
തിരുവനന്തപുരം: സ്വന്തം ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെക്കാലമുക്ക് 'സിന്ധു ഭവനിൽ' രാഹുൽ പി....
തിരുവല്ല: ബന്ധുവായ പെൺകുട്ടിയെ പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവും സഹോദരനും ചേർന്ന് വീട് കയറി ആക്രമണം നടത്തി. തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ ലതയുടെ മകൾ ജെസ്‌ന(23)യ്ക്കാണ് ക്രൂരമായി...
വരവൂർ (തൃശൂർ): മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ ജന്മനാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ-സിനി ദമ്പതികളുടെ മകൾ ആര്യ...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ...
കൊല്ലം: മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറയില്‍ വച്ച് അപകടത്തില്‍പ്പെട്ടു. കൊല്ലം ചിതറ ചല്ലിമുക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍...
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇതൊരു ആക്രമണമേയല്ല. സമാധാനമായി മാത്രമേ പ്രതിഷേധിക്കാൻ പാടുള്ളൂവെന്ന്...