30.1 C
Kottayam
Friday, November 1, 2024

CATEGORY

Kerala

വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

വയനാട്: സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി. കെണിയില്‍ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ...

രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 മാത്രം! ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണ്. ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന...

പ്രതിമാസം 500 രൂപയടച്ച് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം: മുടങ്ങാതെ അടയ്ക്കുന്നവർക്ക് രണ്ടു തവണ കെഎസ്എഫ്ഇ അടയ്ക്കും

തിരുവനന്തപുരം:കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. ...

ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍

കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന്‍ വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍ പറയുന്നു. പല തവണയായി അടൂരിലെ...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി രാജപ്പന്‍ എ.കെയാണ് മരിച്ചത്. അറുപത് വയസായിരുന്നു. മുപ്പത് വര്‍ഷമായി ഡല്‍ഹിയിലെ ജയ് മാ താര ക്ലിനിക്കില്‍ എക്സ് റേ...

പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവം; എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു, പ്രതികള്‍ക്കായി അഡ്വ. ആളൂര്‍ ഹാജരാകും

പാലക്കാട്: പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മൂത്ത മകന്‍ റിയാസുദ്ദീനും ഒളിവിലായ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. അതേ സമയം,...

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയായി സി.പി.ഐ പട്ടണക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസ്

പട്ടണക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസിനെതിരെ സമൂഹത്തിന്റെ നിരവധി കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിന്നു. വീട്ടില്‍ ടി.വിയും സ്മാര്‍ട്ട്...

പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി; ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐക്കെതിരെ പോലീസ് റിപ്പോര്‍ട്ട്

കൊല്ലം: ഉത്ര വധക്കേസില്‍ പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അഞ്ചല്‍ സിഐ, സിഎല്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കൊല്ലം റൂറല്‍ എസ്പി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ സിഐ...

കൊല നടത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാമിലുള്ള കാമുകിയെ കാണാന്‍; താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി ബിലാലിന്റെ മൊഴി

കോട്ടയം: ആസാമിലുള്ള കാമുകിയുടെ അടുത്തെത്താനാണ് താഴത്തങ്ങാടിയില്‍ പാറപ്പാടം ഷീബാ മന്‍സിലില്‍ ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയായ യുവതിയെ കാണുവാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി...

വീണ്ടും കൊടുംക്രൂരത; നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി, ഭക്ഷണം പോലും കഴിക്കാതെ മിണ്ടാപ്രാണി കഴിഞ്ഞത് രണ്ടാഴ്ച

തൃശൂര്‍: ആനയ്ക്ക് പിന്നാലെ മിണ്ടാപ്രാണിയായ നായയോടും ക്രൂരത. നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി വെച്ചത് രണ്ടാഴ്ച. വായ തുറക്കാനാവാതെ ഒന്നും ഭക്ഷിക്കാന്‍ സാധിക്കാതെ രണ്ടാഴ്ച കഴിച്ചുകൂട്ടുകയായിരുന്നു ആ മിണ്ടാപ്രാണി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.