25.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (62) ആണ് അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്....

അ​വി​വാ​ഹി​ത​യാ​യ യു​വ​തി കുളിമുറിയില്‍ പ്രസവിച്ചു: കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍

ചെ​റു​തു​രു​ത്തി:അവിവാഹിതയായത​യാ​യ യു​വ​തി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മു​ള്ളൂ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. സംഭവത്തില്‍ ചാ​ല​ക്കു​ടി​യി​ല്‍ പി.​ജി​ക്കു പ​ഠി​ക്കു​ന്ന യു​വ​തിയ്ക്കെതിരെ പോലീസ് കേസെടുത്തു. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു നാ​ലു​മാ​സമാ​യി...

വേമ്പനാട് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി; ആറ് പേരെ ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് എത്തി രക്ഷിച്ചു

ആലപ്പുഴ:വേമ്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധന വള്ളം കാറ്റിൽപ്പെട്ട് മുങ്ങി. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് എത്തി രക്ഷപ്പെടുത്തി. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32),...

ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയില്‍ 600 ഓളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119...

കോഴിക്കോട് സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ അഞ്ചു ബന്ധുക്കളുടേയും റിസള്‍ട്ട് പോസറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ചു ബന്ധുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീച്ചത്. ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലെ...

കായിലില്‍ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍; സോഷ്യല്‍ മീഡിയയി അഭിനന്ദന പ്രവാഹം

കൊച്ചി: കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കുത്തിയതോട് സ്വദേശിയുമായ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണസംഖ്യ 29 ആയി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ടു ദിവസം മുമ്പ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ...

ഇന്ധനവില വര്‍ധനവ്; സംസ്ഥാനത്ത് മറ്റന്നാള്‍ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്...

വയനാട്ടില്‍ കൊവിഡ് ഡ്യൂട്ടിലിണ്ടായിരുന്ന നഴ്‌സിന് നേരെ നഗ്നതാ പ്രദര്‍ശനം; നഴ്‌സിംഗ് അസിസ്റ്റന്റിനെതിരെ കേസെടുത്തു

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് നേരെ പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ നഗ്‌നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്‌സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് സംഭവം. അശ്ലീല ചുവയോടെ സംസാരിച്ച നഴ്‌സിംഗ് അസിസ്റ്റന്റ്...

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് മുന്നറിയിപ്പ് ഉണ്ടായിരിക്കില്ല; സ്ഥിതീ അതീവഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. ജില്ലയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ...

Latest news