24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോവഴി സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍.കൂട്ടുപ്രതിയും സുഹൃത്തുമായ സന്ദീപ് നായരും ഒപ്പമുണ്ടെന്നാണ് സൂചന. പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തെത്തിയ്ക്കും.എന്‍.ഐ.എ സംഘം ബംഗലൂരുവില്‍ വച്ചാണ് സ്വപ്‌നയെ കുടുംബത്തോടൊപ്പം പിടികൂടിയതെന്നാണ്...

ഇനിയുള്ളത് സാമൂഹിക വ്യാപനം; പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ വ്യാപനം തടയാനുള്ള പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,രണ്ട് മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചു.തിരുവനന്തപുരത്തും എറണാകുളത്തുമാണ് മരണം.സമ്പര്‍ക്കം മൂലം 234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.143 പേര്‍ക്ക് രോഗം ഭേദമായി.കൊവിഡ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം,എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി:എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് മരിച്ചത്. തുടര്‍ന്ന്...

കൊവിഡ് പ്രതിരോധം; കോട്ടയത്ത് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി

കോട്ടയം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ജില്ലാ കളക്ടര്‍ എം. അഞ്ജന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി....

സ്വര്‍ണ്ണക്കടത്ത് കേസില്‍ വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയതന്ത്ര ബാഗിലല്ല സ്വര്‍ണംകടത്തിയതെന്നാണു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്രബാഗിലാണെന്നു എന്‍.ഐ.എ പറയുന്നത്....

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ആശുപത്രി അടക്കാന്‍ നിര്‍ദ്ദേശം

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരുമായി...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഹൃദായാഘാതം മൂലം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഉറവിടമറിയാതെ ആരോഗ്യ വകുപ്പ്

കൊച്ചി: പെരുമ്പാവൂരില്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന്‍ നായര്‍ക്കാണു കൊവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ...

കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി

കോലഞ്ചേരി: കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് ഗുണ്ടകളുമായെത്തി സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. വടയമ്പാടി സ്വദേശിനിയായ ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയെയാണ് പിതാവിന്റെ നേതൃത്വത്തില്‍ മൂന്നു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്....

കൊല്ലത്ത് ക്വറന്റൈന്‍ പൂര്‍ത്തിയാക്കി യുവാവ് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു; പാതിവഴിയെത്തിയ യുവാവിനെ തിരികെ വിളിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ഗള്‍ഫില്‍ നിന്നെത്തി കരുനാഗപ്പള്ളിയില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടു പിന്നാലെ കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പാതിവഴിയെത്തിയ യുവാവിനെ തിരിച്ചുവിളിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Latest news