31.1 C
Kottayam
Saturday, May 4, 2024

CATEGORY

Kerala

കോവിഡ്; കോട്ടയം ജില്ലയില്‍ 119 പുതിയ രോഗികൾ

കോട്ടയം : ജില്ലയില്‍ 119 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളില്‍ 12 പേര്‍...

കേരളത്തില്‍ ഇന്ന് 2,655 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്....

യാത്രാനിരക്കുകളില്‍ ഇളവുകളുമായി കൊച്ചി മെട്രോ; പരമാവധി ചാര്‍ജ് ഇനി 50 രൂപ

കൊച്ചി: ലോക്ക് ഡൗണിന് ശേഷം സര്‍വ്വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാര്‍ജ്ജ്. കൊച്ചി മെട്രോ വണ്‍ കാര്‍ഡ് ഉടമകള്‍ക്ക്...

തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൂവേരി സ്വദേശിയായ 32 കാരനാണ് പിടിയിലായത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. മൂന്ന് തവണ പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍...

സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്ന്; ഇന്റലിജന്‍സ് ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി കസ്റ്റംസില്‍ നിന്നാണ് ചോര്‍ന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. കസ്റ്റംസ് കമ്മീഷണര്‍ക്കാണ് ഐബി ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയത്. സ്വപ്നയുടെ മൂന്ന് പേജ് മൊഴിയാണ് ചോര്‍ന്നത്. അനില്‍...

ചവറ ഉപതെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും

കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ മത്സരിക്കും. ഷിബു ബേബി ജോണിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്പി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ക്കും ചെയര്‍മാനും ആര്‍എസ്പി നേതൃത്വം കത്ത്...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി സേതുമാധവന്‍(60)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ...

പ്രണയം അസ്ഥിക്ക് പിടിച്ചു; വിവാഹിതയായ നഴ്‌സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി!

പയ്യന്നൂര്‍: പ്രണയം അസ്ഥിക്ക് പിടിച്ചപ്പോള്‍ വിവാഹിതയായ നഴ്‌സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി. പയ്യന്നൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന 38-കാരിയെയും അഞ്ചുവയസുള്ള മകനേയും കാണാതായ സംഭവത്തെക്കുറിച്ച്...

കുട്ടനാട് സീറ്റ് എന്‍.സി.പിക്ക്; തോമസ് കെ തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ. ശശീന്ദ്രനാണ് സ്ഥാനാര്‍ഥിയെ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാന്‍ (80) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ്...

Latest news