യാത്രാനിരക്കുകളില്‍ ഇളവുകളുമായി കൊച്ചി മെട്രോ; പരമാവധി ചാര്‍ജ് ഇനി 50 രൂപ

കൊച്ചി: ലോക്ക് ഡൗണിന് ശേഷം സര്‍വ്വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാര്‍ജ്ജ്.

കൊച്ചി മെട്രോ വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം ഡിസ്‌ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകള്‍ക്കും 15 മുതല്‍ 30 രൂപ വരെ ഇളവ് നല്‍കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകള്‍ക്ക് 20 രൂപയും, തുടര്‍ന്നുള്ള പന്ത്രണ്ട് സ്റ്റേഷന്‍ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷന്‍ വരെ അമ്ബത് രൂപയുമാകും പരമാവധി നിരക്ക്.

ലോക്ക് ഡൗണിന് ശേഷം സര്‍വ്വീസ് തുടങ്ങുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാര്‍ജ്ജ്.

കൊച്ചി മെട്രോ വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം ഡിസ്‌ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകള്‍ക്കും 15 മുതല്‍ 30 രൂപ വരെ ഇളവ് നല്‍കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകള്‍ക്ക് 20 രൂപയും, തുടര്‍ന്നുള്ള പന്ത്രണ്ട് സ്റ്റേഷന്‍ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷന്‍ വരെ അമ്ബത് രൂപയുമാകും പരമാവധി നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News