27.6 C
Kottayam
Thursday, June 4, 2026

കോവിഡ്; കോട്ടയം ജില്ലയില്‍ 119 പുതിയ രോഗികൾ

Must read

കോട്ടയം : ജില്ലയില്‍ 119 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്പാടി, തലയാഴം-4 വീതം
എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേര്‍ രോഗബാധിതരായി. 3059 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 16289 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

*രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍*

- Advertisement -

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.ഈരാറ്റുപേട്ട സ്വദേശി (47)
2.ഈരാറ്റുപേട്ട സ്വദേശി (59)
3.ഈരാറ്റുപേട്ട സ്വദേശിനി (32)
4.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (33)
5.ഈരാറ്റുപേട്ട സ്വദേശി (18)
6.ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി (59)
7.ഈരാറ്റുപേട്ട സ്വദേശി (40)
8.ഈരാറ്റുപേട്ട സ്വദേശിനി (40)
9.ഈരാറ്റുപേട്ട സ്വദേശി (23)
10.ഈരാറ്റുപേട്ട സ്വദേശിനി(80)
11.ഈരാറ്റുപേട്ട സ്വദേശി (60)
12.ഈരാറ്റുപേട്ട സ്വദേശി (35)

13.കോട്ടയം ചുങ്കം സ്വദേശി(23)
14.കോട്ടയം തിരുനക്കര സ്വദേശി (56)
15.കോട്ടയം വേളൂര്‍ സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശിനി (11)
17.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(2)
18.കോട്ടയം കാരാപ്പുഴ സ്വദേശിനി (35)
19.കോട്ടയം കോടിമത സ്വദേശി (25)
20.കോട്ടയം സ്വദേശി (28)
21.കോട്ടയം സ്വദേശി (33)
22.കോട്ടയം നാഗമ്പടം സ്വദേശി(22)
23.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(28)

- Advertisement -

24.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(68)
25.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (22)
26.ഏറ്റുമാനൂര്‍ സ്വദേശി (18)
27.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (58)
28.ഏറ്റുമാനൂര്‍ സ്വദേശി (21)
29.ഏറ്റുമാനൂര്‍ സ്വദേശിനി(61)
30.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശിനിയായ പെണ്‍കുട്ടി (2)
31.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (60)
32.ഏറ്റുമാനൂര്‍ സ്വദേശി (51)

33.അയ്മനം മരിയാതുരുത്ത് സ്വദേശിനി (36)
34.അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി (13)
35.അയ്മനം മരിയാതുരുത്ത് സ്വദേശിയായ ആണ്‍കുട്ടി (10)
36.അയ്മനം മരിയാതുരുത്ത് സ്വദേശിനി (87)
37.അയ്മനം മരിയാതുരുത്ത് സ്വദേശിനി (56)
38.അയ്മനം പരിപ്പ് സ്വദേശി(83)

39.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)
40.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ ആണ്‍കുട്ടി (11)
41.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (69)
42.ചങ്ങനാശേരി പെരുന്ന സ്വദേശിനി (51)
43.ചങ്ങനാശേരി പുഴവാത് സ്വദേശിനിയായ പെണ്‍കുട്ടി (10)
44.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)

45.എരുമേലി സ്വദേശി (44)
46.എരുമേലി സ്വദേശി( 24)
47.എരുമേലി സ്വദേശിനി (32)
48.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി(59)

49.കരൂര്‍ സ്വദേശി (34)
50.കരൂര്‍ വള്ളിച്ചിറ സ്വദേശി (16)
51.കരൂര്‍ വള്ളിച്ചിറ സ്വദേശി (24)
52.കരൂര്‍ സ്വദേശി (43)

53.മീനടം സ്വദേശി (82)
54.മീനടം സ്വദേശിനി(20)
55.മീനടം സ്വദേശിനിയായ പെണ്‍കുട്ടി(11)
56.മീനടം സ്വദേശിനി(54)

57.പാമ്പാടി സ്വദേശിനി (50)
58.പാമ്പാടി സ്വദേശി (61)
59.പാമ്പാടി സ്വദേശിനി(30)
60.പാമ്പാടി വെള്ളൂര്‍ സ്വദേശി (45)

61.പുതുപ്പള്ളി സ്വദേശിനി (33)
62.പുതുപ്പള്ളി സ്വദേശിനി (61)
63.പുതുപ്പള്ളി സ്വദേശി (26)
64.പുതുപ്പള്ളി സ്വദേശിനി(67)

65.തലപ്പലം സ്വദേശിനി (53)
66.തലയാഴം സ്വദേശിനി (48)
67.തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി (15)
68.തലയാഴം സ്വദേശിനി (51)

69.മുണ്ടക്കയം സ്വദേശി (65)
70.മുണ്ടക്കയം സ്വദേശിനി(76)
71.മുണ്ടക്കയം സ്വദേശി ( 65)

72.അതിരമ്പുഴ സ്വദേശി (19)
73.അതിരമ്പുഴ സ്വദേശിനി(82)
74.അതിരമ്പുഴ സ്വദേശിനി (39)

75.കാണക്കാരി സ്വദേശി(40)
76.കാണക്കാരി സ്വദേശി (34)
77.കാണക്കാരി സ്വദേശിനി(57)

78.വെളിയന്നൂര്‍ പുതുവേലി സ്വദേശിനി(74)
79.വെളിയന്നൂര്‍ സ്വദേശിനി(44)
80.വെളിയന്നൂര്‍ സ്വദേശി(28)

81.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി (55)
82.അയര്‍ക്കുന്നം സ്വദേശിനി (56)
83.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി(33)

84.ആര്‍പ്പുക്കര ചീപ്പുങ്കല്‍ സ്വദേശി(71)
85.ആര്‍പ്പുക്കര സ്വദേശിനി(46)

86.മാടപ്പള്ളി മാമൂട് സ്വദേശിയായ ആണ്‍കുട്ടി(2)
87.മാടപ്പള്ളി മാമൂട് സ്വദേശിനി(26)

88.നെടുംകുന്നം സ്വദേശിനി (62)
89.നെടുംകുന്നം സ്വദേശിനി(54)

90.പാലാ മൂന്നാനി സ്വദേശി(42)
91.പാലാ മൂന്നാനി സ്വദേശി (62)

92.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (24)
93.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി(22)

94.തിടനാട് കാളകെട്ടി സ്വദേശിനി (23)
95.തിടനാട് കാളകെട്ടി സ്വദേശിനിയായ പെണ്‍കുട്ടി(1)

96.തൃക്കൊടിത്താനം സ്വദേശി (30)
97.തൃക്കൊടിത്താനം സ്വദേശിനി (52)

98.ഉഴവൂര്‍ സ്വദേശി(33)
99.ഉഴവൂര്‍ സ്വദേശി (46)

100.വാഴപ്പള്ളി വെരൂര്‍ സ്വദേശി (32)
101.വാഴപ്പള്ളി സ്വദേശി (24)

102.കങ്ങഴ സ്വദേശി (23)
103.കങ്ങഴ പത്തനാട് സ്വദേശി(33)

104.അകലക്കുന്നം മറ്റക്കര സ്വദേശി (41)
105.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി(49)
106.കൂട്ടിക്കല്‍ സ്വദേശിനി (49)
107.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (5)
108.കുറവിലങ്ങാട് പകലോമറ്റം സ്വദേശി(49)
109.പായിപ്പാട് സ്വദേശി(30)
110.കുറിച്ചി സ്വദേശി (35)
111.വിജയപുരം മാങ്ങാനം സ്വദേശി(56)
112.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(56)
113.തലയോലപ്പറമ്പ് പൊതി സ്വദേശി (35)
114.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)
115.ടിവി പുരം ചെമ്മനത്തുകര സ്വദേശിനി (21)
116.വാഴൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)

♦️ *മറ്റു ജില്ലക്കാര്‍*
117.ഇടുക്കി പശുപ്പാറ സ്വദേശി (54)
118.ആലപ്പുഴ കാവാലം സ്വദേശി (50)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
119.മുബൈയില്‍നിന്ന് എത്തിയ കുറവിലങ്ങാട് കോഴ സ്വദേശി (50)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week