31.1 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ: അതിഥി തൊഴിലാളികൾക്കും വിദഗ്ധ തൊഴിലാളികൾക്കും പുതിയ മാർഗനിർദേശം

കൊച്ചി: അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയിൽ പുതിയ മാർഗനിർദേശം. ജില്ലയിൽ എത്തുന്നവർ ക്വറൻറീൻ, രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ കലക്ടർ എസ്.സുഹാസ് അറിയിച്ചു. 14 ദിവസം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട തിരുവല്ല നെടുമ്പ്രം സ്വദേശി പി.ടി. സുരേഷ് കുമാര്‍(56)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സുരേഷ് വൃക്കരോഗിയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍...

പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

കൊച്ചി:ഗാഡ്ജറ്റ്‌സ് മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പത്തില്‍ വില കുറഞ്ഞ മോഡലായ ഐപാഡ്...

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം....

കേരളത്തിന് മൂന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചേക്കും; സര്‍വ്വീസ് അടുത്തയാഴ്ച മുതല്‍

തിരുവനന്തപുരം: കേരളത്തിന് മൂന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചേക്കും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളുമാണ് അനുവദിക്കാന്‍ സാധ്യത. ഈ ട്രെയിനുകള്‍ അടുത്ത ആഴ്ച മുതല്‍...

പാക് ഷെൽ ആക്രമണം: മലയാളി ജവാന് വീരമൃത്യു

ന്യൂഡൽഹി:ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസിനാണ് വീരമൃത്യു ഉണ്ടായത്. 2 പേർക്ക് ഗുരുതര പരിക്ക് അതിനിടെ അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന...

ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദന മാറിയെന്ന് വാദം

തൃശൂർ: ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വപ്‌ന ആൻജിയോഗ്രാമിന് സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട്...

സംസ്ഥാനത്ത് ബാറുകൾ തുറക്കുമോ? ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും, ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുളള തീരുമാനം ഇന്ന് ഉണ്ടായേക്കും. കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍...

ആറ് മാസത്തിനിടെ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 പേരെ

ന്യൂഡൽഹി : മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 ഭീകരവാദികളെയെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി ലോകസഭയ്ക്ക് നൽകിയ വിവരത്തിലാണ്...

കെടി ജലീലിനെ രണ്ടുദിവസത്തിനകം ചോദ്യംചെയ്യുമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി:തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ രണ്ടുദിവസത്തിനകം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ട്.കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എന്‍.ഐ.എ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് വിവരം. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ...

Latest news