ന്യൂഡല്‍ഹി:തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ രണ്ടുദിവസത്തിനകം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ട്.കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എന്‍.ഐ.എ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് വിവരം.
മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ വേണ്ടിയാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. അതേസമയം, കേസില്‍ ജലീലിന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
സ്വപ്നാ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണസംഘം യു.എ.ഇ. സന്ദര്‍ശിക്കുമെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.
കടി ജലീലിനെ രണ്ടുദിവസത്തിനകം ചോദ്യംചെയ്യുമെന്ന് എന്‍ഐഎ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News