36 C
Kottayam
Tuesday, April 23, 2024

CATEGORY

Kerala

വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന, മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്

പാലക്കാട്: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് സോഷ്യല്‍ ഡിഡന്‍സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്....

ലൈഫ് മിഷൻ പദ്ധതി : വീടിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: സംസഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബർ 9 വരെയാണ് സമയം നീട്ടി നൽകിയത്. നിലവിൽ...

തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തി; ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സെക്രട്ടേറിയത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറി തന്നെയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക്അപ്പ് ഫയലുകള്‍...

കൊച്ചിയില്‍ കരസേനയ്ക്ക് ആയുധങ്ങളുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു

കൊച്ചി: കരസേനയുടെ ആയുധങ്ങളുമായെത്തിയ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 11 മണിയോടെ തേവര-കുണ്ടന്നൂര്‍ പാലത്തിലായിരുന്നു അപകടം.കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ കരസേനയുടെ ആയുധങ്ങള്‍ ജബല്‍പൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു...

കായംകുളത്ത് പോലീസുകാരുടെ ഓണത്തല്ല്,തമ്മിലടിച്ചത് സ്‌റ്റേഷനുള്ളില്‍ : കായംകുളത്ത് സ്റ്റേഷനുളളില്‍ പൊലീസുകാര്‍ തമ്മില്‍ തല്ലി

ആലപ്പുഴ: കായംകുളത്ത് സ്റ്റേഷനുളളില്‍ പൊലീസുകാര്‍ തമ്മില്‍ തല്ലി. സ്റ്റേഷനുളളില്‍ ഡ്യൂട്ടിയിലിരിക്കെ യൂണിഫോമിലുളള പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളിയിലെത്തിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ചുള്ള തര്‍ക്കമാണ് പൊലീസുകാര്‍ തമ്മില്‍ അടിപിടിയില്‍ കലാശിച്ചത്. കായംകുളം സ്റ്റേഷനിലെ പൊലീസുകാരാണ് പരസ്പരം...

കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു,പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്ന് മന്ത്രി എം എം മണി

കൊച്ചി: സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ പേരില്‍ ശുദ്ധ നുണയും വിവരക്കേടുമാണ് മാധ്യമങ്ങൾ നൽകിയതെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്ത് നാശമാണ് തീപിടുത്തത്തില്‍ സംഭവിച്ചതെന്നൊന്നും അന്വേഷിക്കാതെ ശുദ്ധ നുണയും...

പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ

അബുദാബി:പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ്...

സംസ്ഥാനത്ത് ഓണാഘോഷത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണമെന്നും കൂട്ടം കൂടിയുള്ള സദ്യകള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പൂക്കളമിടാന്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കള്‍ വാങ്ങരുതെന്നും നിര്‍ദേശിക്കുന്നു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന...

മലബാർ ജ്വല്ലറി ഉടമ അടക്കം നാലു പേർ കൂടി അറസ്റ്റിൽ , സ്വർണ്ണക്കടത്തിൽ ഇനി പിടിയിലാവാനുള്ളത് 5 പേർ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്‍സൽ സി, മലപ്പുറം സ്വദേശി...

തിരുവനന്തപുരത്ത് വരാതെ ദില്ലിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്നയാൾ എന്തിന് കത്തെഴുതി, ശശി തരൂരിനെതിരെ കെ.പി.സി.സി

തിരുവനന്തപുരം: ദേശീയനേതൃത്വത്തിനെതിരെ കത്തയച്ച ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർ‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ്...

Latest news