29.2 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍

തൃശൂർ: അവണൂരിൽ എംബിഎ വിദ്യാർത്ഥിനിയായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെയും സഹപാഠികളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. അവണൂർ സ്വദേശിനി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്....

കൊച്ചിയിൽ നടിക്ക് നേരെ ലൈംഗികാതിക്രമം: ഐടി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: നഗരത്തെ നടുക്കി പ്രമുഖ നടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം വെച്ചാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കതൃക്കടവ്...

തിരുവനന്തപുരത്ത് എല്‍.ഡി.എഫ്‌ സ്വതന്ത്രനായി സുധീർ കരമന; കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ബി.ജെ.പി

തിരുവനന്തപുരം: സെൻട്രൽ നിയോജകമണ്ഡലത്തിൽ ഇത്തവണ തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രമുഖ ചലച്ചിത്ര താരം സുധീർ കരമനയെ രംഗത്തിറക്കാൻ ഇടത് മുന്നണി ഔദ്യോഗികമായി തീരുമാനിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ മുൻ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെയും ഓയൂർ സ്വദേശി കൃഷ്‌ണൻകുട്ടിയുടെയും ബന്ധുക്കളാണ് പരാതിയുമായി...

ഡോ.വന്ദനദാസ് കൊലക്കേസ്;പ്രതിക്ക് ജീവപര്യന്തം

കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ  പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി  ജഡ്ജി പി.എൻ.വിനോദാണ്...

കൊച്ചിയിൽ വടുതലയിലെ വാടകവീട്ടിൽ രണ്ടു സ്ത്രീകളും 3 കുട്ടികളും മരിച്ച നിലയിൽ

കൊച്ചി: ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടകവീട്ടിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. തിരുവനന്തപുരം...

എന്റെ മൊബൈലില്‍ മുഖ്യമന്ത്രിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് സിഎം എന്ന്; ആ നമ്പറില്‍ നിന്നും കോളൊന്നും വന്നിട്ടില്ലെന്ന് സുധാകരന്‍; മുഖ്യമന്ത്രി വിളിച്ചിട്ടില്ല; അങ്ങനെയെങ്കില്‍ പിണറായി വിളിച്ചത് ഏത് നമ്പറില്‍ നിന്ന്? തിരിച്ചടിച്ച് ജി.സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണം വ്യക്തിപോരിലേക്കും ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളിലേക്കും വഴിമാറുന്നു. താന്‍ മൂന്ന് തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് കൃത്യമായ മറുപടി നല്‍കി മുന്‍ മന്ത്രിയും സ്വതന്ത്ര...

തിരുവനന്തപുരത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ആക്കുളം മാവടിനട പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍നിന്ന്...

‘ജി.സുധാകരൻ കാണിച്ചത് മനുഷ്യനു ചേരാത്ത വഞ്ചന; അന്ന് 3 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല’ മുഖ്യമന്ത്രി

ആലപ്പുഴ: ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യനു ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു- വിവിധ...

കോൺഗ്രസിൽ കെ.സി. പക്ഷത്തിന് മേൽക്കൈ; ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പിൽ വിള്ളൽ, സ്ഥാനാർത്ഥി പട്ടികയിൽ ഗ്രൂപ്പ് പോര് ശക്തം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ പാർട്ടിയിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിനാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ നേട്ടമുണ്ടായിരിക്കുന്നത്. കോൺഗ്രസ്...

Latest news