ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതിനുപിന്നാലെഅമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്....
കോഴിക്കോട്: കൊടുവള്ളി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുന്‍ എം.എ.എല്‍.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. ഇടത് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ റസാഖ്, പാണക്കാട്ടെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ...
തീരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് കൈത്താങ്ങുമായി സർക്കാർ. മാർച്ചിലെയും ഏപ്രിലിലെയും പെൻഷൻ തുകകൾ ഒന്നിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ഏപ്രിൽ 9-ന് നടക്കുന്ന...
തിരുവനന്തപുരം: ഇസ്രയേലിൽ കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. സുരേഷ് മരിച്ചതായി കഴിഞ്ഞദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കല്ലമ്പലം പോലീസിൽ...
തിരുവനന്തപുരം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരന് പാർട്ടിയുമായുണ്ടായ...
തിരുവനന്തപുരം: സെൻട്രൽ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് നിലനിന്നിരുന്ന എല്ലാ അഭ്യൂഹങ്ങൾക്കും ഇതോടെ അറുതിയായി. നടൻ ജി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയായേക്കുമെന്ന ശക്തമായ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും പാർട്ടി നേതൃത്വം ജില്ലാ പ്രസിഡന്റ്...
പാലക്കാട്: നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടൻ ആസിഫ് അലി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പിഷാരടി വിളിച്ചാൽ താൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആസിഫ് അലി...
കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാലോകത്ത് പുതിയ വിവാദം പുകയുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്മാനെതിരെ ഗുരുതരമായ വിമർശനവുമായി നടൻ ഹരീഷ് പേരടിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ്...
തൃശൂർ: അവണൂരിൽ എംബിഎ വിദ്യാർത്ഥിനിയായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെയും സഹപാഠികളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. അവണൂർ സ്വദേശിനി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്....