31.1 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

“ഭർത്താവിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം, ഞാൻ കോൺഗ്രസിനൊപ്പം” കുടുംബത്തിലെ രാഷ്ട്രീയ വ്യത്യാസത്തിൽ നിലപാട് വ്യക്തമാക്കി മറിയ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കും ചുവടുവെക്കുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ മറിയയുടെ പേര് ഉയർന്നു...

വർഗ്ഗീയ പരാമർശത്തിൽ കുരുങ്ങി ബി. ഗോപാലകൃഷ്ണൻ; ഗുരുവായൂർ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

തൃശ്ശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുഖ്യ...

‘എം.വി ഗോവിന്ദൻ കേരളത്തിലെ ഏറ്റവും വലിയ നുണയൻ; രാജീവ് ചന്ദ്രശേഖർ ഡെപ്യൂട്ടേഷനിൽ വന്നയാൾ’ പാലക്കാട് സി.പി.എം-ബി.ജെ.പി ഡീൽ ആവർത്തിച്ച് വി.ഡി സതീശൻ

പാലക്കാട്: സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ 'കേരളത്തിലെ ഏറ്റവും...

‘ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ വേണം; അമ്പലം കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കണം’; ബി. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ വർഗ്ഗീയ പരാമർശങ്ങൾ വൻ വിവാദത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ വേർതിരിവ് ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. 48...

പുത്തനുടുപ്പിട്ട് കണ്ണിൽ കൂളിങ് ഗ്ലാസും വെച്ച് 3 കുഞ്ഞുങ്ങൾ, ഒരുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ അമ്മയും മകളും; നാടിന് നോവായി കൂട്ടമരണം

കൊച്ചി: പുത്തനുടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ കൂളിങ് ഗ്ലാസും വെച്ച് കട്ടിലിൽ പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ... അതിൽ രണ്ടുവയസ്സുകാരിയുടെ ദേഹത്ത് ചുവപ്പ് നിറമുള്ള കുഞ്ഞുടുപ്പും വെച്ചിട്ടുണ്ട്. അടുത്ത മുറിയിൽ നിലത്ത് ഷാൾ വിരിച്ച് ഷെർവാണി വേഷത്തിൽ...

മാറ്റാൻ’ പറഞ്ഞത് സ്വന്തം സ്ഥാനാർത്ഥിയെ തന്നെയാണോ? സോഷ്യൽ മീഡിയയിൽ ട്രോളായതോടെ ബോർഡ് മാറ്റി എൻ.ഡി.എ

തൃപ്രയാർ: നാട്ടിക നിയമസഭാ മണ്ഡലത്തിലെ എടമുട്ടത്ത് എൻ.ഡി.എ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ ഒടുവിൽ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായി മാറി. 'മതിയായി ഈ എം.എൽ.എ, മാറ്റം തുടങ്ങാം' എന്ന വാചകങ്ങളുമായെത്തിയ ബോർഡുകളാണ് സോഷ്യൽ...

ആര്..പറഞ്ഞു ഇതൊക്കെ..ഞാൻ സീറ്റിനായി നിർബന്ധം പിടിച്ചിട്ടില്ല; വേണമെങ്കിൽ എൽഡിഎഫ് കോട്ട പിടിക്കാൻ മത്സരിക്കാം എന്ന് മാത്രമേ പറഞ്ഞോളൂ; തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

മാവേലിക്കര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമെന്ന് ഒരിടത്തും നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. മാവേലിക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടിയിൽ വലിയ...

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി

മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല(32) , യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ...

നേർച്ചസദ്യയ്ക്ക് പായസം വിളമ്പിയില്ല; വിളമ്പിയ ആളെ കല്ലിനിടിച്ചു, വീട്ടില്‍ക്കയറി ഭീഷണി; 32-കാരനെതിരെ പോലീസ് കേസ്

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഔസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നേര്‍ച്ചസദ്യയ്ക്കിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സദ്യ കഴിക്കാനെത്തിയ 32-കാരന്‍ പായസം നല്‍കാത്തതിനെച്ചൊല്ലി വിളമ്പുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ യുവാവ് വിളമ്പിക്കൊണ്ടിരുന്ന ആളെ...

എടക്കഴിയൂർ പ്രസവ മരണം:ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഭർത്താവ് അറസ്റ്റിൽ

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതിനുപിന്നാലെഅമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്....

Latest news