കടയ്ക്കല്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ ആണ് മരിച്ചത്. നാളെ...
ചെന്നൈ: പാർട്ടിയിൽ പ്രധാന ചുമതലകൾ ഏൽപ്പിക്കാമെന്ന വാഗ്ദാനം ബി.ജെ.പി. പാലിച്ചില്ലെന്ന് നടൻ ശരത്കുമാർ. താനും ഭാര്യ രാധികയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശരത്കുമാർ വീണ്ടും ഡി.എം.കെ.യിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.
ഓൾ ഇന്ത്യ...
കൊച്ചി: കൊച്ചി വടുതല കർഷക റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളായ അഞ്ചുപേർക്കും കൊച്ചിയിൽ അന്ത്യവിശ്രമം. പച്ചാളം വൈദ്യുതി ശ്മശാനത്തിൽ ഞായറാഴ്ച വൈകീട്ടോടെ അഞ്ചുപേരുടെയും സംസ്‌കാരം നടന്നു.തിരുവനന്തപുരം വിളപ്പിൽശാല കാരോട്...
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാറിനെയാണ് (45) ഏരൂർ പൊലീസ്...
മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ട് നാല് മലയാളി യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ രാമനഗര ജില്ലയിലെ ചന്നപട്ടണത്തിന് സമീപമാണ് ദാരുണമായ സംഭവം...
തിരുവനന്തപുരം: വർക്കലയിൽ സന്ദർശനത്തിനെത്തിയ റഷ്യൻ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ പ്രതിയെ വർക്കല പോലീസ് അതിസാഹസികമായി പിടികൂടി. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. വർക്കല ക്ലിഫിന് സമീപത്ത്...
തിരുവനന്തപുരം: വര്‍ക്കല നിയമസഭാ മണ്ഡലത്തിലും ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നുതോടെയാണ് മണ്ഡലത്തിലെ ചിത്രം മാറി മറിയുന്നത്. വര്‍ക്കലയില്‍ സ്മിത സുന്ദരേശന്‍ ബിജെപി...
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കും ചുവടുവെക്കുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ മറിയയുടെ പേര് ഉയർന്നു...
തൃശ്ശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുഖ്യ...
പാലക്കാട്: സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ 'കേരളത്തിലെ ഏറ്റവും...