31.1 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

രാജനഗരിയിൽ ‘പെട്ട്’ യാത്രക്കാർ; അസൗകര്യങ്ങളിൽ വീർപ്പുമുട്ടി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ വരവോടെ എറണാകുളം ജംഗ്ഷനേക്കാൾ തിരക്കേറിയ സ്റ്റേഷനായി തൃപ്പൂണിത്തുറ മാറുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ യാത്രക്കാർ വലയുന്നു. മെട്രോ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്...

200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസിന്റെ പരാതി

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ബംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിന്റെ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഗുരുതര ആരോപണവുമായി സിപിഎം, വിശദീകരണവുമായി കമ്മീഷൻ

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപിയുടെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച പിഡിഎഫ് രേഖയിൽ കേരള ബിജെപിയുടെ...

ഒമാൻ മിന്നൽ പ്രളയം: കാണാതായ തൃത്താല സ്വദേശി റംലത്തിന്റെ മൃതദേഹം കണ്ടെത്തി; മരണം നാലായി

മസ്‌കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപെട്ട് കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമാനിലെ കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. തൃത്താല...

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന്...

വടുതല കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം വാങ്ങിയത് ഓൺലൈനിൽ? അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്‌

കൊച്ചി: വടുതല കർഷക റോഡിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചി പച്ചാളം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളില്ലാതെ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ...

പാലക്കാട് ബൈക്ക് അപകടം: ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവാക്കൾ മരിച്ചു

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23)...

Gold Price Today: സ്വ‍‌ർണ വിലയിൽ വൻ ഇടിവ്;രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം...

വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി; തൃശൂരില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായത് കുട്ടികളുടെ കരുതലില്‍

തൃശൂര്‍: സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയിലായത് കുട്ടികളുടെ കരുതലില്‍. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ്...

പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയി; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ച നിലയില്‍

കടയ്ക്കല്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ ആണ് മരിച്ചത്. നാളെ...

Latest news