29.2 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

ഛത്തീസ്ഗഡിൽ നക്സൽ പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി; കൊടുംഭീകരൻ പാപ്പാ റാവു കീഴടങ്ങുന്നു

രാജ്‌പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളമായി സുരക്ഷാ സേനയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്ന മുതിർന്ന നക്സൽ നേതാവ് പാപ്പാ റാവു കീഴടങ്ങുന്നു. ആഭ്യന്തര മന്ത്രി വിജയ് ശർമ്മയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. രാജ്യത്തുനിന്ന് ഇടത്...

ആരാധകന് സഞ്ജുവിന്റെ സർപ്രൈസ്; പാമ്പാടിയിലെ നിതിൻ ബാബുവിനെ നേരിട്ടെത്തി കണ്ട് താരം

കോട്ടയം: ലോകകപ്പ് വിജയത്തിന്റെ ആവേശം കെട്ടടങ്ങും മുൻപേ തന്റെ ഒരു കടുത്ത ആരാധകന് മറക്കാനാവാത്ത സമ്മാനവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ സന്തോഷിച്ച് സ്വന്തം സ്ഥാപനത്തിലെ...

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ക്രിസ്തുമതം ഉൾപ്പടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി കോടതി...

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതി തള്ളി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ...

‘വീട്ടില്‍പ്പോയി ചോദിച്ചാൽ മതി’ സ്വാഭാവിക പ്രതികരണം; പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ട്- വിശദീകരണവുമായി മുഖ്യമന്ത്രി

ഇടുക്കി: 'വീട്ടിൽപ്പോയി ചോദിച്ചാൽ മതി' പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും സ്വാഭാവികമായി അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''സാധാരണ ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്....

200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന് കോൺഗ്രസിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറുടെ പത്രിക മാറ്റിവെച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ?ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരം. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചെലവായത്. ഈ തുക മുഴുവൻ സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിച്ചുവെന്നാണ് വിവരാവകാശപ്രകാരം വ്യക്തമാകുന്നത്. എന്നാൽ,...

സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങി വരന്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത് 400 ഓളം കല്ല്യാണ ചെക്കന്മാര്‍

ഗയ: വിവാഹത്തിന് പന്തലൊരുക്കി നാട്ടുകാരെ എല്ലാം ക്ഷണിച്ച് കാത്തിരിപ്പിലാണ് ബിഹാറിലെ ഒരു ഗ്രാമത്തിലെ പല വീടുകളും. നാടും വീടും വധുവും എല്ലാം കല്ല്യാണത്തിനായി ഒരുങ്ങി എങ്കിലും വരന്‍ മാത്രം നാട്ടിലെത്താത്തതാണ് പലരുടെയും ചങ്കിടിപ്പേറ്റുന്നത്....

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; മലപ്പുറം സൈബർ പോലീസ് കേസെടുത്തു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ മലപ്പുറം സൈബർ പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ്...

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം; മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും എഐ (AI) സാങ്കേതികവിദ്യയുൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് താരം ഹർജി...

Latest news