തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ആക്കുളം മാവടിനട പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍നിന്ന്...
ആലപ്പുഴ: ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യനു ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു- വിവിധ...
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ പാർട്ടിയിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിനാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ നേട്ടമുണ്ടായിരിക്കുന്നത്. കോൺഗ്രസ്...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ കെ.കെ. ശൈലജയുടെ മട്ടന്നൂരിൽ നിന്നുള്ള മാറ്റത്തെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മട്ടന്നൂരിൽ നിന്ന് ശൈലജയെ ഇത്തവണ പേരാവൂർ മണ്ഡലത്തിലേക്ക് മാറ്റിയത്...
പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എത്തിയത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി. സ്ഥാനാർത്ഥിയുടെ വാഹനപ്രചാരണ ജാഥ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇടതുമുന്നണി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരം സുധീർ കരമന മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറ്റിങ് എംഎൽഎ ആയ ആന്റണി രാജുവിന് കോടതി...
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35...
കോട്ടയം: ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാത്തതിനെത്തുടർന്ന് പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി. താൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന...
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സ്ഥാനാർത്ഥി നിർണ്ണയമാണ് ഇത്തവണ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ആകെയുള്ള 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം...