25.6 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു; കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സ്ഥാനാർത്ഥി നിർണ്ണയമാണ് ഇത്തവണ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ആകെയുള്ള 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം...

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് – ബിജെപി ഡീല്‍; രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാന്‍ അരുവിക്കരയിലും തിരുവനന്തപുരത്തും ബിജെപി കോണ്‍ഗ്രസിനെ സഹായിക്കും, വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു. ഇത്രയേറെ ജീര്‍ണ്ണിച്ച രീതിയില്‍ കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക...

അടുത്തൊന്നും വിവാഹമില്ല, ഉണ്ടാകുമ്പോൾ പറയും, ഏജ് ഷെയ്മിങ് നടക്കുന്നു; പ്രസ്താവനയുമായി അനുഷ്ക​

മുംബൈ: നടി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് നടിയുടെ ടീം. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണവുമായി...

അത് അപകടമല്ല, തള്ളിയിട്ടത്; വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

നെല്ലിയാമ്പതി: തൃശ്ശൂരിൽനിന്നെത്തിയ വിനോദയാത്രാസംഘത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തൃശ്ശൂർ അരിമ്പൂർ...

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്നം, നൽകിയത് അക്യുപങ്‌ചർ ചികിത്സ: 37കാരി മരിച്ചു

തൃശൂർ: പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് യുവതി മരണപ്പെട്ടു. തൃശൂർ ചാവക്കാട് സ്വദേശിനിയായ മുഹ്സിന (37) ആണ് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരണപ്പെട്ടത്. ജനുവരിയിൽ തന്റെ ഏഴാമത്തെ കുഞ്ഞിന് മുഹ്സിന ജന്മം നൽകിയിരുന്നു. എന്നാൽ പ്രസവിച്ച്...

ഇടതുമുന്നണിക്ക് മൂന്നാമൂഴം പ്രയാസം, യു.ഡി.എഫ് പിന്തുണ സ്വീകരിക്കും, താൻ ജനകീയ സ്വതന്ത്രൻ : ജി. സുധാകരൻ

അമ്പലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത വിഫലമാകാനാണ് സാധ്യതയെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും യു.ഡി.എഫ് ആ രീതിയിലുള്ള പ്രചാരണമാണ്...

പ്രണയനൈരാശ്യം തീർത്തത് വന്ദേഭാരതിന് കല്ലെറിഞ്ഞ്; യുവാവ് അറസ്റ്റിൽ

ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ (19) ആലുവ റെയിൽവേ പോലീസ് പിടികൂടി. വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. ഏഴിന് രാവിലെ...

മഹിള കോൺഗ്രസ് നേതാക്കൾക്ക് ഒറ്റ സീറ്റുമില്ല !;രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും വന്നതോടെ ജെബി മേത്തർക്കെതിരെ രൂക്ഷവിമർശനം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിൽ കല്ലുകടി. മഹിള കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോൺഗ്രസ് നേതാക്കളിൽ...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ നീക്കം

കൊച്ചി:അടിയന്തര ഗർഭനിരോധന മാർഗ്ഗങ്ങളായി ഉപയോഗിക്കുന്ന ഗുളികകളുടെ (Emergency Contraceptive Pills) അമിതവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഔഷധ മന്ത്രാലയം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം ഉപയോഗിക്കുന്ന ഇത്തരം ഗുളികകൾ...

ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടെ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണു; ഇരിങ്ങാലക്കുട സ്വദേശിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദുബായ്: ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാംനിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള്‍ ഹന്ന റോസിനാണ്...

Latest news