ദുബായ്: ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാംനിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള്‍ ഹന്ന റോസിനാണ്...
കണ്ണൂർ കണ്ണൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കെ.പി.സി.സി. അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബി.ജെ.പിയിൽ ചേർന്ന വാർത്ത പുറത്തുവരുന്നു. കണ്ണൂർ പുതിയതെരുവിൽ നടന്ന...
രാജസ്ഥാൻ റോയൽസ് മുൻ നായകൻ സഞ്ജു സാംസൺ ടീം വിട്ടതിനെക്കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളുമായി പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും എങ്ങനെയാണോ പകരക്കാരില്ലാത്തത്, അതേ സ്ഥാനമാണ്...
മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ മത്സരിക്കും. വി. അബ്ദുറഹിമാന്റെ ആവശ്യത്തിനുമുന്നില്‍ സിപിഎം ഒടുവില്‍ വഴങ്ങിയെന്നാണ് വിവരം. 'എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍...
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചു. ഡൽഹിയിൽ നിന്നുള്ള ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം റോഡ് ഷോയോട് കൂടിയാണ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ...
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ഹൈക്കമാൻഡ് പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. മുൻ മന്ത്രിമാരായ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന വിവരം സ്ഥിരീകരിച്ച് ലക്ഷ്മിപ്രിയ. മേൽവിലാസവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലമാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് താരം പറയുന്നു. അല്ലാതെ ഇതുവരെ വോട്ട് പോലും ചെയ്യാത്ത...
ന്യൂഡല്‍ഹി: കണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡുമായി രണ്ടുദിവസമായി നിലനിന്നിരുന്ന നാടകീയമായ തർക്കങ്ങൾക്കൊടുവിൽ അയഞ്ഞ് മുതിർന്ന നേതാവ് കെ. സുധാകരൻ. താൻ കോൺഗ്രസ് വിടില്ലെന്നും പാർട്ടിയാണ് വലുതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക പുകയുന്നു. ആകെ മത്സരിക്കുന്ന സീറ്റുകളിൽ 55 ഇടത്ത് മാത്രമാണ് ഇതുവരെ...
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി....