24.9 C
Kottayam
Wednesday, July 15, 2026

CATEGORY

News

പോലീസുകാരെ വളഞ്ഞിട്ടു തല്ലി,സ്‌നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരില്‍ നിന്നെന്ന് സി.പി.എം

തിരുവനന്തപുരം പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പരുക്കുപറ്റിയത് സഹപ്രവര്‍ത്തകരില്‍ നിന്നാണെന്ന ആരോപിച്ച് സി.പി.എം രംഗത്ത്.ഇതു വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന...

പിണറായിയുടെ കോരേട്ടന്‍ അക്കാലത്ത് കള്ളുകുടിച്ച് നടക്കുകയായിരുന്നു,മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.സുധാകരന്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ...

കന്യാസ്ത്രീയുടെ മരണം: മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് ബന്ധുക്കള്‍, താമസിച്ചിരുന്ന മുറി മുദ്രവെച്ചു

കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസീനയെ (45)യാണ് പാറമടയില്‍ മുങ്ങി...

യുവാവുമായുള്ള തർക്കത്തെത്തുടർന്നു പന്തണ്ടംഗ സംഘം മാരകായുധങ്ങളുമായി വീടുകൾ കയറി ആക്രമിച്ചു ;സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരുക്ക്

കോട്ടയം: അതിരമ്പുഴ തച്ചിലേട്ട് ഭാഗത്ത് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലിനാണ് ആക്രമണം . തച്ചിലേട്ട് കൊട്ടാരമുകളേൽ ബൈജു , കൊട്ടാരമുകളേൽ മനോജ് , പൊന്നാപറമ്പിൽ ഷാജി എന്നിവരുടെ വീടുകളാണ് ആക്രമണത്തിൽ തകർന്നത് . ...

കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തം: മലയാളി അടക്കം 3 മരണം

മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിച്ച് മലയാളി മറൈൻ എൻജിനീയറടക്കം 3 പേർ മരിച്ചു. മുംബൈ ഹൈയിൽ ഒഎൻജിസിയുടെ പ്ലാന്റിലേക്കു സാധനങ്ങൾ എത്തിക്കുന്ന ഗ്രേറ്റ്ഷിപ് രോഹിണി കപ്പലിന്റെ  എൻജിൻ റൂമിൽ ശനിയാഴ്ച...

സഹോദരങ്ങളായ മൂന്നുകുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു

ആലത്തൂര്‍: കുനിശേരി കുതിരപ്പാറയില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു. പള്ളിമേട് കൊറ്റിയോട് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കരിയങ്കാട് ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (ഏഴ്), റിഫാസ് (മൂന്ന്)...

രാജ്യത്ത് പാചക വാതക വിലയിലും ഇന്ധനവിലയിലും വീണ്ടും വര്‍ധനവ്

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഡല്‍ഹിയില്‍ ലഭ്യമാകുക. ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലവര്‍ധനവ് ഇന്ന് മുതല്‍...

പ്രശസ്ത ഗായകൻ എം എസ് നസീം അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. ‘അനന്തവൃത്താന്തം’ എന്ന സിനിമയിൽ ഗാനമാലപിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ കമുകറയുടെ ഒരു ഗാനം...

യുവാവിനെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ച പ്രതി പിടിയിൽ

അഞ്ചാലുംമൂട് ; യുവാവിനെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിലായിരിക്കുന്നു. തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് വീട്ടിൽ ആൻസലിനെയാണ് (26) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

കല്ലമ്പലം : തോട്ടയ്ക്കാട് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ കാറിന് തീപിടിച്ചിരുന്നു എന്നാണ് ലഭിക്കുന്ന...

Latest news