24.9 C
Kottayam
Wednesday, July 15, 2026

CATEGORY

News

മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം

ലാഹോർ: സിംഹക്കുട്ടിയെ മയക്കി കിടത്തി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച നവദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം. സിംഹക്കുട്ടിയ്ക്ക് മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷമാണ് വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിൽ പ്രവർത്തിക്കുന്ന അഫ്‌സൽ എന്ന സ്റ്റുഡിയോയിലാണ്...

വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പോലീസ് പിടിയിൽ. കോടഞ്ചേരി മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായി (64)യെയാണ് കോടഞ്ചേരി പൊലീസ്സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാൻ (പാപ്പച്ചൻ- 75) നെയാണ്...

വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 30 ലക്ഷത്തിന്റെ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി പിടിയില്‍

ആലപ്പുഴ: വിസാതട്ടിപ്പ് കേസില്‍ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നല്‍കിയ പരാതിയിലാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ വിദ്യ പയസിനെ പോലീസ് അറസ്റ്റ് ചെയ്യ്തത്. ഒരു കോടി...

‘ഗാര്‍ഡിയന്‍സ്’ പുതിയ സുരക്ഷ ആപ്പ് പുറത്തിറക്കി ട്രൂകോളര്‍

അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍ ചേര്‍ന്നാണ് ഈ വ്യക്തിഗത സുരക്ഷ...

സംസ്ഥാനത്ത് കടുത്ത ചൂട് ഈ ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍...

വൈദ്യുതി കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കെ.എസ്.ഇ.ബി

>തിരുവനന്തപുരം : വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍  കൂടുതൽ കുടിശ്ശികയുള്ളവര്‍ക്ക്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെ എസ് ഇ ബി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ക്കും...

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കേരള മെഡിക്കല്‍...

മലയാള സിനിമാ മേഖല വീണ്ടും വന്‍ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : 2021 ജനുവരി മുതല്‍ കൊവിഡ് നിയന്ത്രണങ്ങളോടെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ തുറന്നെങ്കിലും സെക്കന്‍ഡ് ഷോ അനുവദിച്ചിരുന്നില്ല. സെക്കന്‍ഡ് ഷോ ഇനിയും പുനരാരംഭിക്കാതെ ചലച്ചിത്ര മേഖലക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് സിനിമാ...

ജോര്‍ജ്ജുകുട്ടിയുടെ കാറിൻ്റെ രഹസ്യം,സസ്പെൻസ് പൊളിയുന്നു

കൊച്ചി:ജിത്തു ജോസഫിന്റെ ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും...

ടൂള്‍ കിറ്റ് കേസ്: ദിഷ രവിക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍...

Latest news