26.3 C
Kottayam
Monday, June 15, 2026

CATEGORY

News

599 രൂപയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ കുറഞ്ഞ വിലയ്ക്ക് പ്ലാനുകള്‍ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്ന പേരില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. 60 എംബിപിഎസ് വേഗതയിലുള്ള...

തെറ്റൊന്നും ചെയ്തിട്ടില്ല; കാരണമില്ലാതെ സീരിയലില്‍ നിന്ന് പുറത്താക്കി.. പകരമെത്തുന്ന നടിക്കും സമാനമായ സ്‌നേഹം നല്‍കണം ..പൊട്ടിക്കരഞ്ഞ് സെമ്പരുത്തി താരം

ചെന്നൈ: മിഴിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഈ പരമ്പര സീ കേരളത്തില്‍ ചെമ്പരുത്തി എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സെമ്പരുത്തിയിലെ ഐശ്വര്യയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ...

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാം. നിലവില്‍ വര്‍ഷം തോറുമാണ് കരാര്‍ പുതുക്കിയിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന...

​പാര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​തനാണ്,​ വെ​ള്ളം കു​ടി​ക്കാ​ന്‍ സ്‌​ട്രോ​യും സി​പ്പ​ര്‍ ക​പ്പും വേണം; ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍

മും​ബൈ:താൻ പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​തനാണെന്നും വെ​ള്ളം കു​ടി​ക്കാ​ന്‍ സ്‌​ട്രോ​യും സി​പ്പ​ര്‍ ക​പ്പും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഫാ. ​സ്റ്റാ​ന്‍ സ്വാ​മി കോ​ട​തി​യി​ല്‍. ഒ​രു മാ​സ​ത്തോ​ള​മാ​യി ന​വി മും​ബ​യി​ലെ ത​ലോ​ജ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍...

രമ്യ ഹരിദാസ് എം.പിയ്ക്ക് വീണ് പരിക്കേറ്റു; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും. കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ...

ടിക്കറ്റ് ഇളവുമായി കെ.എസ്.ആര്‍.ടി.സി; ആഴ്ചയില്‍ മൂന്നു ദിവസം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: ആഴ്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി കെ.എസ്.ആര്‍.ടി.സി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാനാകുക. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് ഇളവ് ലഭിക്കുക....

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സരിതയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും

ദില്ലി:വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ...

യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്നു പേരെ കാശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. ഓഫീസിൽ നിന്നും കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ശബ്ദം...

സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമാണ് പുരസ്കാരം. നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടൽ പരിഗണിച്ചാണ് കേരള പോലീസിന് ഈ...

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ്

മുംബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍. ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...

Latest news