കൊച്ചി:സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരരുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.ഇതര സംസ്ഥാനത്തൊഴിലാളികള്ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുവെന്നാണ് രഹസ്യവിവരം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍...
അശ്ലീല സന്ദേശമയക്കുന്നവർക്ക് അതെ നാണയത്തിൽ തന്നെ തക്ക മറുപടിയുമായി സെലിബ്രറ്റി താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മറുപടി നൽകി സ്വാസിക. ...
തിരുവനന്തപുരം : വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി...
കണ്ണൂർ : ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു...
മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബര്‍ത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയ പറഞ്ഞു. താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത്...
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാന്‍ അനുമതി. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.
മറ്റു സംസ്ഥാനങ്ങളിലെ...
കൊച്ചി:വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും...
• എറണാകുളം:ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(25)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*...
കോഴിക്കോട്: ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍...