ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയമായ ഇന്ത്യൻ റെയിൽവേയിൽ അടുത്ത മാസം ഒന്നു മുതൽ (ജൂലായ് 1) വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ സേവനങ്ങൾ കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ട്...
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്...
കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്ക് മോഷ്ടിച്ചുകടത്തി. അതിസുരക്ഷാ മേഖലയായ വെല്ലിംഗ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ അരക്കിലോമീറ്റർ റെയിൽവേട്രാക്കാണ് മോഷ്ടാക്കൾ കടത്തിയത്. ട്രാക്കിന്റെ വൻതുക വിലമതിക്കുന്ന ഉരുക്കുഭാഗങ്ങൾ മാത്രമാണ് കടത്തിയത്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ്...
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി....
കൊട്ടാരക്കര: 'ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നു, അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു..' കൊല്ലം നീലേശ്വരത്ത് ടിപ്പർ ലോറി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി പകപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു. കൺമുന്നിൽ ഇത്രവലിയ...
മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. മട്ടന്നൂർ ശിവപുരത്ത് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. 42 പേരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ...
തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചരക്ക് ലോറി ഇടിച്ചുകയറി അപകടം. പാസഞ്ചർ സീറ്റിൽ നിന്നും അമ്മയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കിളിമാനൂർ...
അതിരപ്പിള്ളി: അതിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വെട്ടിക്കുഴി ഭാഗത്ത് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. പത്തുമിനിറ്റിനുള്ളില്‍ കൂടിന്റെ ഇരുമ്പുകമ്പികള്‍ തകര്‍ത്ത് പുലി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന അന്‍പതോളം കോഴികളെ പുലി...