25.3 C
Kottayam
Tuesday, July 14, 2026

CATEGORY

News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത,നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം...

വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ;m,mആലുവയിലുള്ള വ്യക്തിക്ക് കൈമാറാനെന്ന് മൊഴി

പാലക്കാട്: വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പാലക്കാട്ട് പിടിയിൽ. ഗ്യാൽഷിങ് ലിങ്ഷോം സ്വദേശി സാഷി ഹാങ് സുബ്ബ(22)യാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. 63.607 ഗ്രാം വരുന്ന 116 ഗുളികകളാണ് ഇയാളുടെ...

ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍; കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥന

നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ബോബി ഖേദം പ്രകടിപ്പിച്ചു. വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ സാമൂഹികമാധ്യമങ്ങളിൽ...

തൃശൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തൃശൂർ: എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസാണ് (20)​ മരിച്ചത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ഹോസ്റ്റലിലെ നാലാം...

വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്?, വീണ്ടും അഭ്യൂഹം; ചർച്ചയായി ആരാധക സംഘടനാ നേതാവിന്റെ പ്രസം​ഗം

ചെന്നൈ: തമിഴ് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ച സി. ജോസഫ് വിജയ്‌യുടെ മാതൃക പിന്തുടർന്ന് നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകളാണ് ചെന്നൈയിൽ നടന്ന ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം നൽകുന്നത്....

തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ കസ്റ്റഡിയിൽ, പോലീസിനെ അറിയിച്ചത് യുവതിയുടെ സുഹൃത്ത്

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന്...

തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു;ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്! സഖ്യനീക്കവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണരംഗത്തും രാഷ്ട്രീയത്തിലും സ്വാധീനം ഉറപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ നീക്കങ്ങൾ ആരംഭിച്ചു. ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിർണായക യോഗം...

ഉത്തരങ്ങൾക്ക് മാർക്കിടാതെ പി.എസ്.സി മൂല്യനിർണയം; ആസൂത്രണ ബോർഡ് നിയമനത്തിൽ വൻ അട്ടിമറി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ വിവരണാത്മക (Descriptive) പരീക്ഷയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ അല്ലെങ്കിൽ എഴുത്തുപരീക്ഷാ മൂല്യനിർണ്ണയത്തിലാണ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന രീതിയിലുള്ള പിഴവുകൾ കണ്ടെത്തിയത്. ചില ഉദ്യോഗാർത്ഥികൾ...

റൗണ്ട് ഓഫ് 32: 92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ്...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ...

Latest news