ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ യാഥാർത്ഥ്യമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ. സംഘർഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്‍റെ പേരിൽ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ഇറാന്‍റെ തീരുമാനം.
ഇറാൻ പാർലമെന്‍റ്...
ടെഹ്റാൻ: ആണവായുധ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഇറാൻ തങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്ന് ഐഎഇഎ (International Atomic Energy Agency) ചീഫ് ഫഫേൽ ഗ്രോസി. ഇറാൻ സഹകരിച്ചിരുന്നെങ്കിലും അതിൽ സുതാര്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവകേന്ദ്രങ്ങളിൽ...
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യ ദിവസം തന്നെ ഇറാന് നഷ്ടമായത് സൈനിക നേതൃത്വത്തിലെ ഒട്ടേറെ ഉന്നതരേയും രാജ്യത്തെ പ്രമുഖരായ ആണവ ശാസ്ത്രജ്ഞരെയുമാണ്. തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം...
വാഷിങ്ടൺ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും...
ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധിയാർജ്ജിച്ച എവിൻ ജയിലിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ജയിലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇറാൻ ഭരണകൂടം തടവിലാക്കപ്പെട്ടവരെ...
വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും...
ടെഹ്റാൻ: ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ അഗ്നിപര്‍വ്വതത്തില്‍ കുടുങ്ങിപ്പോയ ബ്രസീലിയന്‍ നര്‍ത്തകിയെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. അതേ സമയം ഡ്രോണ്‍ ദൃശ്യങ്ങളില്‍ അവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന കാര്യം വ്യക്തമാണ്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ അഗ്നിപര്‍വ്വതത്തില്‍...
ടെഹ്റാൻ: ഇസ്രഈൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ സ്റ്റേറ്റ് ടി.വി. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാചിച്ചതിനാലാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു.അതേസമയം വെടിനിർത്തൽ ആരംഭിച്ചതായി...