ജെറുസലേം: യെമനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി മിസൈൽ ആക്രമണം. ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. മിസൈൽ ആകാശത്ത് വെച്ച് തകർത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....
ഗുവാങ്‌സി: മനസാന്നിധ്യത്തോടെ പെരുമാറിയാല്‍ ഏത് ആപത്തിനേയും മറികടക്കാം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതിനെ ശരിവെക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മഴ നാശംവിതച്ച തെക്കന്‍ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ ലിയുഷൗവില്‍...
ബാങ്കോക്ക്: കംബോഡിയയുടെ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുള്ള ഫോണ്‍സംഭാഷണം ചോര്‍ന്നതിനുപിന്നാലെ പ്രധാനമന്ത്രി പെയ്തോങ്തരണ്‍ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് തായ്‌ലാന്‍ഡില്‍ പ്രതിഷേധം ശക്തം. തലസ്ഥാനമായ ബാങ്കോക്കില്‍ ശനിയാഴ്ചനടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കംബോഡിയയുമായുള്ള അതിര്‍ത്തിത്തര്‍ക്കം മോശമായി കൈകാര്യം...
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം. മധ്യ പാകിസ്താനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ...
ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍...
ഗാസാ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ഇവരില്‍ 10 പേര്‍ ആഹാരത്തിനായി കാത്തുനിന്നവരാണ്. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു.
അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധിനല്‍കണമെന്ന...
ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസില്‍ ആയുധധാരിയായ ഒരു സ്ത്രീ നടുറോഡില്‍ കസേരയിട്ടിരുന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംഭവത്തെ തുടര്‍ന്ന് ടെക്‌സസ് ഐ-45 ഫ്രീവേ അടച്ചിടേണ്ടി വന്നു. ഗതാഗത കുരുക്ക് കാരണം ആയിരക്കണക്കിന് യാത്രക്കാരാണ്...
ടെൽഅവീവ്: ഇറാനെതിരായ 12 ദിവസത്തെ ആക്രമണത്തിൽ ഇസ്രയേലിന് 1.67 ലക്ഷം കോടി രൂപയുടെ (20 ബില്യൺ ഡോളറിന്റെ) നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച...