24.6 C
Kottayam
Monday, July 27, 2026

CATEGORY

International

നടന്‍ മൈക്കല്‍ മാഡ്‌സന്‍ അന്തരിച്ചു

ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍...

അപകടം മറ്റൊരു വാഹനത്തെ മറികടക്കവേ ടയര്‍ ഊരിത്തെറിച്ചു; പിന്നാലെ ലംബോർ​ഗിനി കത്തിയമർന്നു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം

കാര്‍ അപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്‌പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആൻഡ്രെ സില്‍വയ്ക്കും ജീവന്‍...

കൂറ്റൻ തിരമാല; അടിച്ചുകയറി ;ബാലിയിൽ ബോട്ട് കടലിൽ‌ മുങ്ങി നാല് പേർ മരിച്ചു; 38 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ബാലി: ഏകദേശം 65 ഓളം പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി നാല് പേർക്ക് ദാരുണാന്ത്യം. 38 പേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ദാരുണ സംഭവം നടന്നത്. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത്...

ചൈനക്കുവേണ്ടി ചാരപ്പണി;രണ്ട് ചൈനീസ് പൗരന്മാർ അമേരിക്കയിൽ അറസ്റ്റില്‍

ഹൂസ്റ്റണ്‍ :ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലേക്ക് സര്‍വീസ് അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന് രണ്ട് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പൗരന്മാര്‍ അറസ്റ്റില്‍യുഎസ് നാവികസേനയിലെ അംഗങ്ങളെയും താവളങ്ങളെയും കുറിച്ചുള്ള...

വിമാനത്തില്‍ പുകയുണ്ടാകാന്‍ സാധ്യത, ചിക്കാഗോയിലേക്ക് പോകുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

ഷിക്കാഗോ:'വിമാനത്തില്‍ പുകയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്' ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഷിക്കാഗോയിലേക്ക് പോകുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമായെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. ഗോജെറ്റ് ഫ്‌ലൈറ്റ് 4423 ല്‍ ചൊവ്വാഴ്ച രാവിലെ...

ഇക്കാര്യം ചെയ്തില്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി

വാഷിങ്ടണ്‍: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്....

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

ധാക്ക: കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസത്തെ തടവ്. അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലാണ് (ഐസിടി) ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊർതുസ മസുംദാർ അദ്ധ്യക്ഷനായ മൂന്നംഗ...

‘ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത മനോഹര സ്ഥലം’;കേരള ടൂറിസത്തിന്റെ പരസ്യത്തിൽ എഫ്-35 ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം. ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ വിഷയം കേരള ടൂറിസം പ്രമോഷനായി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരളം ടൂറിസം...

ഇറാൻ ആണവോർജ ഏജൻസിയുമായി സഹകരിക്കില്ല; ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചു

ടെഹ്‌റാൻ: അമേരിക്കൻ വ്യോമാക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി(ഐഎഇഎ)യുമായുള്ള സഹകരണം നിർത്തിവെക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. സഹകരണം നിർത്തിവെക്കുന്നതിന് ഇറാൻ പാർലമെന്റ് പാസാക്കിയ നിയമത്തെ തുടർന്നാണ് തീരുമാനം....

സ്റ്റുഡന്റ് വിസയ്ക്ക് ഇനി സമയപരിധി; വീണ്ടും വിദേശ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ട്രംപ്

വാഷിങ്ടണ്‍: അധികാരത്തിലേറിയതിനു പിന്നാലെ ഒന്നിന് പിറകെ ഒന്നായി വിവാദ നടപടികള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടരുമ്പോള്‍ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്ന വിഭാഗങ്ങളിലൊന്നാണ് വിദേശ വിദ്യാര്‍ഥികള്‍. ഇപ്പോഴിതാ സ്റ്റുഡന്റ് വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ്...

Latest news