വാഷിംഗ്ടണ്‍:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വോയേജർ 2 (Voyager 2) എന്ന ബഹിരാകാശ പേടകം. നാസയുടെ (NASA) അഭിമാനമായ വോയേജർ 2 പേടകവുമായുള്ള ബന്ധം ഏജൻസിക്ക് നഷ്ടമായി. തെറ്റായ...
കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശ്യയിലാണ് സംഭവം. സംഗീതം അധാർമികമാണെന്നും അത് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഹെറാത്ത് പ്രവശ്യയിലെ...
ന്യൂയോര്‍ക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രയിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ഗേറ്റ് സാഹസിക...
വിവാഹാഭ്യാർഥന നടത്തി 7000 ദിവസങ്ങൾക്ക് ശേഷം ഓസ്കാർ ജേതാവ് മിഷേൽ യോ, തന്റെ ദീർഘകാല പങ്കാളിയായ ജീൻ ടോഡിനെ വിവാഹം കഴിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ്...
ദുബായ്: വാട്‌സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന...
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കമ്പനി ഉടമയായ എലോണ് മസ്ക് തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക്...
ദുബായ്: അരി കയറ്റുമതിക്ക് യു.എ.ഇ.താല്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലായി.
പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക...
വാഷിങ്ടൺ: അമേരിക്കയുടെ പക്കൽ അന്യഗ്രഹ പേടകമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇൻറലിജെൻസ് ഉദ്യോഗസ്ഥൻ. മുൻ യുഎസ് എയർഫോഴ്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ മേജർ ജേവിഡ് ഗ്രഷിന്റേതാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല...
ന്യൂഡല്‍ഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. സൈനിക നേതൃത്വം ദേശീയ ടിവി മാധ്യമത്തിലൂടെയാണ് ഭരണം പിടിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. രാജ്യത്തെ ഭരണഘടനയും ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും...
ജക്കാര്‍ത്ത: ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മുന്‍പ് ട്വിറ്ററായിരുന്ന പേര് മാറിയ 'എക്സിനെ' ഇന്തോനേഷ്യ താൽക്കാലികമായി നിരോധിച്ചു. ഇന്തോനേഷ്യയിൽ മാത്രം ഏകദേശം 24 ദശലക്ഷം ഉപയോക്താക്കളുള്ള എക്സിനെതിരെ പേര് മാറ്റത്തിന് ശേഷം ശക്തമായ നടപടി...