29.6 C
Kottayam
Sunday, July 26, 2026

CATEGORY

International

ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; രണ്ട് പേരുടെ നില അതീവ ഗുരുതരം

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കേസില്‍ ഇന്നലെ...

റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയത്തിനുനേരെ യുക്രൈന്‍ ഡ്രോണാക്രമണം,റഷ്യയ്ക്ക് നേരെ യു.എസ്‌ നിർമിത മിസൈലിന് നിയന്ത്രണം

മോസ്കോ: യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ...

നിമിഷപ്രിയയെ 24നോ 25നോ തൂക്കിലേറ്റും, മാധ്യമങ്ങളെ വിലക്കണം- കെ.എ പോൾ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. വിഷയത്തില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം...

കൊളമ്പിയന്‍ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്

ബോഗാട്ട: കൊളംബിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റു. കൊളമ്പിയന്‍ നഗരമായ കാലിയില്‍ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നഗരത്തിന്റെ...

സൗദിയിൽ വാഹനാപകടം;മലയാളിയടക്കം നാലുപേർ മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു. റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്. മലപ്പുറം മണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ...

റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം റഷ്യയിൽ തിരികെ എത്തിക്കണം; അംഗരക്ഷകർക്ക് യുഎസിൽ പ്രത്യേക ദൗത്യം,കാരണമിതാണ്‌

വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇക്കഴിഞ്ഞ 15ന് യുഎസില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പ്രത്യേക ദൗത്യം കൂടി ഏല്‍പ്പിച്ചിരുന്നു. പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം പ്രത്യേക...

അഫ്ഗാനിസ്താനിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് കത്തിയമർന്നു; 78 മരണം

ഗുസാര (അഫ്ഗാനിസ്താന്‍): ഇറാനില്‍നിന്ന് മടങ്ങുകയായിരുന്ന അഫ്ഗാന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 78 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഗുസാര ജില്ലയിലെ ഹേറത്ത് പ്രവിശ്യയിലായിരുന്നു അപകടം. ഇന്ധനം കൊണ്ടുപോവുകയായിരുന്ന...

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെ ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് മരിച്ചു: മരണം കട്ടിലിനും ചുമരിനുമിടയില്‍ ഇരുവരും കടുങ്ങി ശ്വാസം കിട്ടാതായതോടെ

ലിസ്ബൻ : അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് ദാരുണമായി മരിച്ചു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍ വഴുതി വീണ ഭാര്യയ്ക്ക് അടിയില്‍ കുടുങ്ങിയ ഭര്‍ത്താവ് ശ്വാസം...

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് ഭേദഗതികളില്ലാതെ അംഗീകരിച്ചു;തടവിലാക്കിയ ഇസ്രയേലി ബന്ദികളെ രണ്ടുതവണയായി മോചിപ്പിക്കും

ജറുസലേം: ഗാസയിലെ യുദ്ധം രൂക്ഷമായിരിക്കെ ഹമാസ് വെടിനിര്‍ത്തലിനുള്ള പുതിയ കരാര്‍, ഭേദഗതികളില്ലാതെ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...

ലോകം കാത്തിരുന്ന പുതിന്‍-ട്രംപ് നിർണായക ചര്‍ച്ച അവസാനിച്ചു; സമാധാന കരാറിലെത്താനായില്ല, നല്ല പുരോഗതിയെന്ന് നേതാക്കള്‍

ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അവസാനിച്ചു. അന്തിമ കരാറിലെത്താനായില്ലെങ്കിലും...

Latest news