26 C
Kottayam
Sunday, July 26, 2026

CATEGORY

International

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്തി ഖലിസ്ഥാന്‍ അനുകൂലികള്‍; മെല്‍ബണിലെ ഓഫീസ് വളപ്പില്‍ വാക്കേറ്റം

സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി ഖലിസ്ഥാന്‍ അനുകൂലികള്‍. മെല്‍ബണിലെ കോണ്‍സുല്‍ ജനറല്‍ ഓഫീസിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ഖലിസ്ഥാന്‍ അനുകൂലികളായ ചിലര്‍ ഇവിടെയെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. കോണ്‍സുലേറ്റ് ഓഫീസില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് ഖലിസ്ഥാന്‍...

അതിര്‍ത്തി കടന്ന പിഴവിന് ന്യൂസിലന്‍ഡുകാരിയായ അമ്മയെയും ആറു വയസുകാരനെയും കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ അടച്ചു; സാധുവായ വിസ ഉണ്ടായിട്ടും മൂന്നാഴ്ചയായി ഇരുവരും യുഎസ് തടങ്കലില്‍

വാഷിങ്ടണ്‍: കാനഡയിലേക്ക് ഒരു ചെറിയ ട്രിപ് കഴിഞ്ഞ് യുഎസിലേക്ക് മടങ്ങി എത്തുകയായിരുന്നു ന്യൂസിലന്‍ഡ് സ്വദശിനി സാറ ഷോയും ഇളയ മകനും. അതിര്‍ത്തിയില്‍ അവരെ കാത്തിരുന്നത് വലിയൊരു നാടകീയ സംഭവത്തിന്റെ തുടക്കമായിരുന്നു. യുഎസ് ഇമിഗ്രേഷന്‍...

ഗാസ സിറ്റി പിടിച്ചടക്കാൻ ഇസ്രായേല്‍ തന്ത്രങ്ങള്‍; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം

ടെല്‍ അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങി ഇസ്രായേല്‍. ഇതിനായി പല വിധത്തിള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറാണെന്നാണ് നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഹമാസിനെ നിരായുധീകരിക്കുക, ജീവനോടെയുള്ളതോ...

ഭര്‍ത്താവിന്റെ ജീവനെടുത്ത യുവാവിന് മാപ്പ് നല്‍കി യുവതി; കോടതി മുറിയില്‍വെച്ച് ആലിംഗനം

ജോര്‍ജിയ: പലപ്പോഴും കോടതി മുറി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തന്റെ ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കുന്ന ഭാര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജോര്‍ജിയയിലെ...

അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ലാദന്‍; പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാഷ്ട്രം; ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യക്കെതിരേ പാക്ക് സൈനിക മേധാവി അസിം മുനീര്‍ നടത്തിയ ആണവ ഭീഷണിക്കെതിരെ കടുത്ത വിമര്‍ശനവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. പാക്കിസ്ഥാന്‍ തെമ്മാടി രാഷ്ട്രത്തേപ്പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം...

‘ഏറ്റുമുട്ടലുണ്ടായാൽ റിലയൻസിന്റെ എണ്ണശുദ്ധീകരണശാല തകർക്കും’ ഭീഷണിയുമായി പാക് സൈനികമേധാവി

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ റിലയന്‍സിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനികമേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം...

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി മൂന്നുമാസത്തേക്ക്‌ മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്

വാഷിങ്ടണ്‍: വ്യാപാര യുദ്ധം തുടരവേ ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു. ഇന്ന്...

തിരുവനന്തപുരത്തിന് പിന്നാലെ ജപ്പാനിൽ; യുകെയുടെ എഫ് 35 വീണ്ടും പണിമുടക്കി

ടോക്യോ: യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചതായി റിപ്പോർട്ട്. യുകെ റോയൽ എയർഫോഴ്സിൻ്റെ എഫ്-35ബി യുദ്ധവിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയതെന്നും ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ...

തന്റെ ഭാര്യയുമായി അച്ഛന് ബന്ധം;വിവാഹ മോചനത്തോടെ അഛൻ്റെ കാമുകി ; സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് കാമുകിയെ സ്വിമ്മിങ് പൂളില്‍ മുക്കി കൊല്ലാൻ ശ്രമം; അമേരിക്കയില്‍ ജയിലിലായ ബ്രിട്ടീഷ് ബിസിനസ്സുകാരന് സംഭവിച്ചത്

ലണ്ടന്‍: അമേരിക്കയില്‍ ജയിലിലായ ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കഥ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ഫ്ളോറിഡയിലെ ഡെവന്‍പോര്‍ട്ട് പട്ടണത്തിലെ ആഡംബര റിസോര്‍ട്ടായ സോള്‍ട്ടേറായിലേക്ക് ഒരുകുടുംബം എത്തുന്നു. അതി സമ്പന്നര്‍ക്ക് മാത്രം താമസിക്കാന്‍ സാധിക്കുന്ന ഇവിടുത്തെ പടുകൂറ്റന്‍...

വ്യാപാര യുദ്ധം സ്ഥിതിഗതികൾ വഷളാക്കുന്നു: അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തി ഇന്ത്യ; വാഷിങ്ടൻ യാത്ര റദ്ദാക്കി രാജ്നാഥ് സിങ്

ന്യൂ‍ഡൽഹി :ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കൂടുതൽ കടുക്കുന്നു. യുഎസുമായുള്ള പ്രതിരോധ ഇടപാടുകൾ താൽക്കാലികമായി ഇന്ത്യ നിർത്തിവയ്ക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിൽനിന്ന് യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ബോയിങ് വിമാനങ്ങൾ എന്നിവ...

Latest news