27.8 C
Kottayam
Sunday, May 5, 2024

CATEGORY

International

നാട്ടുകാർക്ക് വീട് കിട്ടാനില്ല;വില കുത്തനെ ഉയര്‍ന്നു,കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

ഒട്ടാവ ∙ കാനഡയിൽ വിദേശികൾക്ക് വീടു വാങ്ങുന്നതിന് 2 വർഷത്തെ വിലക്ക്. ഞായറാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. തദ്ദേശീയർക്കു വാങ്ങാൻ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതോടെയാണു നടപടി. അഭയാർഥികൾക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാർക്കും (പെർമനന്റ്...

മഞ്ഞു മാറ്റുന്നതിനിടെ അപകടം; നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ

ലോസ് ആഞ്ജലീസ്: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ്...

ക്ലോസറ്റില്‍ വീണ ഡയമണ്ട് മോതിരം 21 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി

ന്യൂയോര്‍ക്ക്‌:വിവാഹ ദിവസം ദമ്പതികള്‍ പരസ്പരം കൈമാറുന്ന മോതിരം എല്ലാവരെയും സംബന്ധിച്ചിടത്തോളം  പ്രിയപ്പെട്ടതാണ്. ഏറെ വൈകാരികമായ ഒരു അടുപ്പം അതിനോട് ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കുണ്ടാവും. അത്തരത്തില്‍ സൂക്ഷിക്കുന്ന ഒരു മോതിരം പെട്ടെന്നൊരു ദിവസം നഷ്ടപ്പെട്ടു പോയാല്‍...

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അൽ നസറിൽ, സൂപ്പർ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

ദുബൈ:അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍ , റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല...

കടലാസ് ചുരുട്ടി പന്ത് തട്ടി തുടക്കം, ഫുട്ബോൾ ഇതിഹാസമായി മടക്കം,പെലെയുടെ ജീവിത മിങ്ങനെ

റിയോ ഡി ജനീറോ:ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഇരുപതാം നൂറ്റാണ്ടിന്‍റെ ഫുട്ബോൾ കളിക്കാരായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറക്കുന്ന വേളയിൽ, ഫിഫ തെരഞ്ഞെടുത്തത് രണ്ടുപേരെ. പെലെ, മറഡോണ. ഫിഫയുടെ ജൂറിയും ഫിഫ മാസികയും തെരഞ്ഞെടുത്തത്...

ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു

ടെല്‍ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും നെതന്യാഹുവിന്...

അമേരിക്കയിലെ അതിശൈത്യത്തിൽ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

വാഷിം​ഗ്ടൺ: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും. ആന്ധ്രയിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു പേരാണ് ആരിസോണയിലെ തണുത്തുറഞ്ഞ തടാകത്തിൽ കാൽ വഴുതി വീണു മരിച്ചത്. 14 വർഷമായി അമേരിക്കയിൽ ജീവിക്കുന്നവരാണ് ഇവർ....

ലയണൽ മെസ്സിയെ അർജന്റീനയുടെ പ്രസിഡന്റാക്കണം: ആവശ്യവുമായി ആരാധകർ

ബ്യൂണസ് ഐറീസ്:ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് അവരുടെ യശസ്സ് വാനോളം ഉയർത്തിയ താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ നായകത്വത്തിലാണ് അർജന്റീന ദീർഘകാലത്തിനുശേഷം വേൾഡ് കപ്പ് കിരീടം നേടിയിരിക്കുന്നത്. വേൾഡ്...

തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ

കാബൂള്‍: തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ. ലൈവ് ടിവി പരിപാടിയിലാണ് കീറിക്കളഞ്ഞത്. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ  നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. "ഒരു കാബൂൾ...

മസ്‌ക് US പ്രസിഡന്റാവും, ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും; പ്രവചനങ്ങളുമായി മെദ്‌വദേവ്‌

മോസ്‌കോ: ട്വിറ്റര്‍ സി.ഇ.ഒയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. ആഭ്യന്തരകലാപത്തിനൊടുവിലായിരിക്കും മസ്‌ക് പ്രസിഡന്റാവുകയെന്നും മെദ്വദേവ് പറയുന്നു. ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ അടുത്തവര്‍ഷം...

Latest news