ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിൽ. ഖമനേയിക്ക് മരണ സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ...
ഇസ്ലാമാബാദ്: ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ മിന്നലാക്രമണം നടത്തി. പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ ആണ് ഞായറാഴ്ച (2026 ഫെബ്രുവരി 22) ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്താനിലെ വിവിധയിടങ്ങളിൽ അടുത്തിടെയുണ്ടായ...
വാഷിംഗ്ടൺ: ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദമായ ആഗോള ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച...
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലച്ചുകൊണ്ട് ആൻഡ്രൂ മൗണ്ട് ബാറ്റൺ രാജകുമാരൻ രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ്. സാൻഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിൽ പുലർച്ചെ ആറ് കാറുകളിലായെത്തിയ പോലീസ് സംഘമാണ് നാടകീയമായ ഈ അറസ്റ്റ്...
ലണ്ടൻ: ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതുമായി...
വാഷിംഗ്ടണ്‍ ഡിസി: പത്ത് ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണ്‍ ഡിസിയില്‍ വ്യാഴാഴ്ച (2026 ഫെബ്രുവരി 19) നടന്ന പ്രഥമ...
ദുബായ്/ടെഹ്റാന്‍: അറബിക്കടലില്‍ യുഎസ് പടയൊരുക്കം ശക്തമാക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാന്റെ സൈനികാഭ്യാസം. അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്ന സന്ദേശം ശക്തമാക്കാനാണ് ഇറാന്‍ സൈനികാഭ്യാസം നടത്തുന്നത്. യുഎസ് പ്രസിഡന്റ്...
ടെഹ്റാന്‍: ഇറാന്‍ - യുഎസ് യുദ്ധത്തിലേക്ക് ലോകം നീങ്ങുമോ എന്ന ആശങ്ക ശക്തമാകുന്നു. ഇറാന്‍ തീരത്ത് സൈനിക നീക്കങ്ങള്‍ സജീവമാണ്. ഇതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ ആശങ്കപ്പെടുത്തി ടെഹ്‌റാനിലെ...
ഹവാന: വെനസ്വേലയിൽനിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണ ലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ വൻ ഭീഷണി നേരിടുന്നതായാണ് റിപ്പോർട്ട്. ജനജീവിതം കടുത്ത ദുരിതത്തിലാണ്. ആരോഗ്യം, ടൂറിസം, ഗതാഗതം,...
ടെഹ്റാന്‍: അമേരിക്കയുമായി ജനീവയില്‍ നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാന്‍. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്സ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജലപാതയുടെ...